എന്റെ വീട് 1994 പണികഴിപ്പിച്ചതാണ്.(1 നില ). തറ കരിക്കല്ലുകൊണ്ട് ചെയ്തതാണ്. (സ്ഥലം ചരൽ പോലുള്ള ഭൂമിയാണ് )പക്ഷെ ബെൽറ്റ് ചെയ്തിട്ടില്ല. ഇപ്പോൾ എനിക്ക് modify ചെയ്ത് 1st ഫ്ലോർ ചെയ്യണമെന്നുണ്ട്.
aac ബ്ലോക്ക് വച്ചു പണിയു വെയിറ്റ് കുറവാണ്, ഉള്ള വീടിന്റെ അവസ്ഥ നോക്കി വർക്ക് ചെയ്യൂ ആവശ്യമാണെങ്കിൽ ഫില്ലർ, ബിം എന്നിവ ആഡ് ചെയ്യൂ ഞാൻ 18 റെനോവേഷൻ വർക്ക് ചെയ്തതാണ്
Neev Prefab Construction
Contractor | Ernakulam
Hi sir, we are doing weight less prefab house construction all over Kerala. please contact: 88483.12029
JC constructions
Contractor | Kozhikode
veedintteeppolathe avastha kananam please contact.9xxxxxxxxxx3
Haris pm
Contractor | Kozhikode
aac ബ്ലോക്ക് വച്ചു പണിയു വെയിറ്റ് കുറവാണ്, ഉള്ള വീടിന്റെ അവസ്ഥ നോക്കി വർക്ക് ചെയ്യൂ ആവശ്യമാണെങ്കിൽ ഫില്ലർ, ബിം എന്നിവ ആഡ് ചെയ്യൂ ഞാൻ 18 റെനോവേഷൻ വർക്ക് ചെയ്തതാണ്
ideare group
Architect | Kozhikode
8xxxxxxxxxxx kozhikode
Ananthavishnu R Kurup
Civil Engineer | Alappuzha
കരിങ്കല്ല് ഉറപ്പ് ഉള്ളതാണ്. പക്ഷെ ഫസ്റ്റ് ഫ്ലോർ ചെയ്യാൻ ആണെങ്കിൽ തീർച്ചയായും ബെൽറ്റ് വാർക്കണം. എന്നാലേ ലോഡ് താങ്ങൂ
Shan Tirur
Civil Engineer | Malappuram
കോഴിക്കോട് എവിടെ ആണ്? വേണമെങ്കിൽ എന്നെ contact ചെയ്തോളു
Shan Tirur
Civil Engineer | Malappuram
നിങ്ങൾ ഒരു structural engineer നെ കണ്ട് site കാണിച്ച് കൊടുത്തിട്ട് ബാക്കി ചെയ്യുന്നത് നന്നാവും.
SA engineering solution
Civil Engineer | Thiruvananthapuram
please do the frame structure