hamburger
Prseetha K

Prseetha K

Home Owner | Palakkad, Kerala

വീട് main വാർപ്പ് കഴിഞ്ഞു. single floor plan ആയിരുന്നു.പക്ഷെ ഇപ്പോൾ ഒരു നില കൂടി എടുത്താലോ എന്ന് തോന്നുന്നു.അതിനു പഞ്ചായത്തിൽ എന്തൊക്കെയാണ് procedures?വേറെ ബിൽഡിംഗ്‌ പെർമിറ്റ്‌ എടുക്കണോ?
likes
0
comments
2

Comments


PRANAVAM DESIGNS
PRANAVAM DESIGNS

3D & CAD | Alappuzha

extension aayit mukalilathe nilayude plan ulpeduthi panchaythil kodukanm

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

yes extension area യും കാണിച്ചു കൊണ്ട് പ്ലാൻ submit ചെയ്തു പെർമിറ്റ് എടുക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store