hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

ഓട് വച്ചു വാർത്ത പുരയിൽ മുകളിൽ ഒരു നില കൂടി പണിയാൻ പറ്റുമോ ?
likes
2
comments
9

Comments


Robin  Joseph
Robin Joseph

Interior Designer | Idukki

cheyaaam

Destiny Realty Solution
Destiny Realty Solution

Contractor | Kollam

നിലവിൽ ഉള്ള ബിൽഡിങ്ങിൽ അറ്റാച്ച് ആവാതെ ചെയ്യാം

Destiny Realty Solution
Destiny Realty Solution

Contractor | Kollam

cheyyan pattum sure

Vasudevan k
Vasudevan k

Civil Engineer | Malappuram

ഇപ്പോൾ structure ന് എന്തെങ്കിലും damage ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. അനവധി പേർ ഒരു കാലത്തു ഇങ്ങനെ പെട്ടുപോയിട്ടുണ്ട്. ചെലവ് ചുരുക്കലും, പരീക്ഷണങ്ങളും മെയിൻ സ്ലാബിൽ നടത്തിയാൽ ഭാവിയിൽ ഇതുപോലുള്ള സംശയങ്ങൾ ഉണ്ടാകും, അന്ന് ഉപദേശിച്ചവർ സ്ഥലം വിടുകയും ചെയ്യും.

Vinod kumar
Vinod kumar

Flooring | Thrissur

പുട്ടി ഇന്റീരിയറിൽ മാത്രം ചെയ്യുന്നതിനുള്ളതാണ് നമ്മുടെ കാലാവസ്ഥക്ക് പുറത്ത് ചെയ്യാൻ അനുയോജ്യമല്ല

sayyid sadique
sayyid sadique

Civil Engineer | Malappuram

structure check cheyyendi varum

അലവി  kk
അലവി kk

Contractor | Malappuram

അവിടെ മലപ്പുറം

Amal George
Amal George

Service Provider | Ernakulam

Depends on the foundation and age of property

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

check ചെയ്യേണ്ടി വരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store