5 ബെഡ് റൂം വീട് 20 ലക്ഷത്തിന് നിർമ്മിക്കുമ്പോൾ റൂം വലിപ്പം കുറയും പലപ്പോഴും ചെയ്ത് കഴിഞ്ഞാൽ വേണ്ടായിരുന്നില്ല എന്ന് തോന്നും.
റൂം എണ്ണം കുറച്ച് സ്ഥല സൗകര്യം നോക്കി നിർമ്മിക്കുക ഭാവിയിൽ 1-2 റൂം കൂട്ടി ചേർക്കാവുന്ന രീതിയിൽ നിർമ്മിക്കുന്നതാണ് നല്ലത്.
1 നിങ്ങൾ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നുവോ
2 കോൺട്രക്ട് ചെയ്യാൻ സാങ്കേതികമായി സഹായം ആവശ്യമുണ്ടോ
3 ലേബർ കോൺട്രാക്ട് കൊടുത്താൽ നിർണായക സമയങ്ങളിൽ ഒരു എഞ്ചിനീയറുടെ സഹായം ആവശ്യമുണ്ടോ
4 ലാഭകരമായി ഇന്റീരിയർ വർക്കുകൾ ചെയ്യാൻ സാങ്കേതിക സഹായം ആവശ്യമുണ്ടോ
5 പ്ലാൻ എസ്റ്റിമേറ്റ് പെർമിറ്റ് സൂപ്പർവിഷൻ തുടങ്ങി ഗൃഹനിർമാണത്തിലെ തുടക്കം മുതൽ ഗൃഹപ്രവേശം വരെ ഞങ്ങൾ നിങ്ങളെ സഹായിക്കാം
Forever homes dream builders ( A group of civil എലെക്ട്രിക്കൽ and mep engineers) xxxxxxxxxxx9 mail...... to
Sunil George
Contractor | Thrissur
5 ബെഡ് റൂം വീട് 20 ലക്ഷത്തിന് നിർമ്മിക്കുമ്പോൾ റൂം വലിപ്പം കുറയും പലപ്പോഴും ചെയ്ത് കഴിഞ്ഞാൽ വേണ്ടായിരുന്നില്ല എന്ന് തോന്നും. റൂം എണ്ണം കുറച്ച് സ്ഥല സൗകര്യം നോക്കി നിർമ്മിക്കുക ഭാവിയിൽ 1-2 റൂം കൂട്ടി ചേർക്കാവുന്ന രീതിയിൽ നിർമ്മിക്കുന്നതാണ് നല്ലത്.
PJ Construction
Building Supplies | Ernakulam
yes sir theerchayayum kazhiyum.
Srishti Construction Group
Contractor | Malappuram
ഒരിക്കലും 20 ലക്ഷത്തിൽ 5bed റൂം വീട് താമസയോഗ്യനായി പണിയാൻ കഴിയില്ല.
Shon Davis
Civil Engineer | Thrissur
jaSeel architect designer
3D & CAD | Thrissur
1300 sqft rate il ചെയ്തു തരാൻ ഞങ്ങളെ കൊണ്ട് പറ്റും
mohan kalpa
Contractor | Palakkad
പറ്റും... call 9.4.9.7.1.6.6.7.9.9/7.5.10.9.6.6.7.9.0
Silpi silpi
Contractor | Ernakulam
no
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
yes but it will be congested....no use
Shan Tirur
Civil Engineer | Malappuram
5 bedroom വരുമ്പോൾ 2500 sqrft വീട് വരും 20 lakhil ചെയ്യാൻ പ്രയാസം aan
Babin James James
Civil Engineer | Idukki
1 നിങ്ങൾ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നുവോ 2 കോൺട്രക്ട് ചെയ്യാൻ സാങ്കേതികമായി സഹായം ആവശ്യമുണ്ടോ 3 ലേബർ കോൺട്രാക്ട് കൊടുത്താൽ നിർണായക സമയങ്ങളിൽ ഒരു എഞ്ചിനീയറുടെ സഹായം ആവശ്യമുണ്ടോ 4 ലാഭകരമായി ഇന്റീരിയർ വർക്കുകൾ ചെയ്യാൻ സാങ്കേതിക സഹായം ആവശ്യമുണ്ടോ 5 പ്ലാൻ എസ്റ്റിമേറ്റ് പെർമിറ്റ് സൂപ്പർവിഷൻ തുടങ്ങി ഗൃഹനിർമാണത്തിലെ തുടക്കം മുതൽ ഗൃഹപ്രവേശം വരെ ഞങ്ങൾ നിങ്ങളെ സഹായിക്കാം Forever homes dream builders ( A group of civil എലെക്ട്രിക്കൽ and mep engineers) xxxxxxxxxxx9 mail...... to