hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

വീട് നിർമാണം ഉടനെ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. മൂന്നര സെന്റ് സ്ഥലം ആണ് ഉള്ളത്. ഒരു കോൺറിൽ ആണ് പ്ലോട്ട് എന്ന പ്രശ്നം ഇണ്ട്. മുൻഭാഗത്തിന് വീതി കുറവും പിന്നിലേക്ക് കൂടുതലും ആണ്. ഇവിടെ വീട് പണിയാൻ അനുമതി കിട്ടുമോ ?
likes
2
comments
6

Comments


B architects
B architects

Architect | Malappuram

സ്ഥലത്തിന് അനുസരിച്ചു ബിൽഡിംഗ്‌ റൂൾസ്‌ പ്രകാരം ചെയ്താൽ അനുമതി ലഭിക്കും, നിങ്ങളുടെ സ്ഥലത്തിന് അനുസരിച്ചു നല്ല ഒരു പ്ലാൻ വേണം ആദ്യം.

SPACE ARCHITECTS
SPACE ARCHITECTS

Architect | Malappuram

പറ്റും...

SPACE ARCHITECTS
SPACE ARCHITECTS

Architect | Malappuram

cheyyam

Sirajudheen Siraj
Sirajudheen Siraj

Civil Engineer | Malappuram

ok namukk cheyyam

Shan Tirur
Shan Tirur

Civil Engineer | Malappuram

hii

ameen thankayathil
ameen thankayathil

Civil Engineer | Malappuram

road 2nd sidilummundo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store