ഒരു പ്രദേശത്ത് വീട് നിർമ്മിക്കാൻ മണ്ണ് നീക്കം ചെയ്യണ്ടതായി വന്നു. ആകെ 5 സെന്റ് സ്ഥലം ആണ് ഉള്ളത്. സ്വകാര്യ വ്യക്തികളുടെ അതിരിനോട് ചേർന്നാണ് മണ്ണ് നീക്കം ചെയ്യണ്ടത്. ഏകദേശം 5 മീറ്റർ താഴ്ചയിൽ മണ്ണ് എടുക്കണം . അപ്പോൾ അതിരിൽ നിന്ന് എത്ര മാറി വേണം മണ്ണ് നീക്കം ചെയ്യാൻ
RAJESH R
Architect | Thiruvananthapuram
60 cm മാറ്റി മണ്ണെടുക്കാം
Roy Kurian
Civil Engineer | Thiruvananthapuram
Land development permit എടുക്കണം - Retaining wall ( RCC ) കൊടുത്താൽ സ്ഥലം നഷ്ടമാകാതെ ചെയ്യാം.
muneer Muhammed
Contractor | Thrissur
athiril ninnum neekom cheyyunnathil kuzhapamilla retaining wall cheyth kodukendi varum
ashik raju
Painting Works | Pathanamthitta
ഒന്നര അടി
Naseem vmk
Building Supplies | Malappuram
1 മീറ്റർ