hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

എന്റെ വീടിന്റെ തറയുടെ belt വാർത്തതിന്റെ മുകളിൽ കെട്ടിയിരിക്കുന്നതത് ചെങ്കല്ല് ഉപയോഗിച്ചാണ്. രണ്ടാം നില പണിയാൻ പറ്റുമോ ?
likes
1
comments
9

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

find out the load due to both floors . then find out whether the soil can take this load . ( based on foundation width depth and soil details ) find out whether the foundation material can take the stress due to load of two floors

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ലിന്റൽ ബെൽറ്റ് കൊടുത്തിട്ടുണ്ടാവുമല്ലോ തീർച്ചയായും പറ്റും

Vasthu Kshethra
Vasthu Kshethra

Civil Engineer | Thrissur

vasthukshethra builders thrissur vaasthuprakaram പ്ലാൻ വരച്ചു കെട്ടിട നിർമാണം

Vasthu Kshethra
Vasthu Kshethra

Civil Engineer | Thrissur

vasthukshethra builders thrissur vaasthuprakaram പ്ലാൻ വരച്ചു കെട്ടിട നിർമാണം

Shan Tirur
Shan Tirur

Civil Engineer | Malappuram

പറ്റും. no പ്രോബ്ലം

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Belt നു മുകളിൽ കെട്ടിയിരിക്കുന്നതു മാത്രം കണക്കിലെടുത്തു കൊണ്ടല്ല ഒരു കെട്ടിടത്തിൻ്റെ vertical extension ൻ്റെ feasibility Civil Engineers justify ചെയ്യുക.... Foundation രണ്ടു നിലക്കല്ല പണിഞ്ഞതെങ്കിൽ , ഇനിയും ഒരു നിലനിർമ്മിക്കുമ്പോൾ വരാവുന്ന എല്ലാ loadകളും വഹിക്കാൻ വീടു നിൽക്കുന്ന മണ്ണിൻ്റെ Safe bearing capacity ക്ക് അനുസരിച്ച് capable ആയ foundation ആണ് എന്നുറപ്പാക്കിയിട്ടു വേണം .

cloud seven
cloud seven

Contractor | Thrissur

pattum

INSCAPE ARCHITECTS
INSCAPE ARCHITECTS

Architect | Kozhikode

Yes

Sq Engineer
Sq Engineer

Architect | Thrissur

yes ഒരു പ്രോബ്ലം വരില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store