സ്റ്റീൽ ഫാബ്രിക്കേഷൻ ചെയ്ത് പുറം ഭിത്തികൾ Aerocon board കൊണ്ടോ, calcium celicate board കൊണ്ടോ, V board കൊണ്ടോ നിർമ്മിച്ച്, അം ഭിത്തികൾ, ജിപ്സം ബോർഡ് പാർട്ടിഷൻ Ae ചെയ്ത് മുറികൾ തിരിക്കാം. ബാത്‌റൂ ഉണ്ടെങ്കിൽ, ലൈറ്റ് വെയ്റ്റ് ബ്രിക്ക് കൊണ്ടോ,Aerocon board കൊണ്ടോ നിർമ്മിച്ച് നന്നായി ലീക്ക് പ്രൂഫ് ചെയ് ടൈൽസ് ഒട്ടിക്കാം. റൂഫ് ചൂട് കുറക്കാൻ calcium cilicate സീലിംഗ് ചെയ്യുന്നതാണ് അഭികാമ്യം. സീലിംഗ് ചെയ്യുകയെങ്കിൽ ഇടിക്കൽ കഴിയുന്നയും റൂഫിൽ കൂടെ ചെയ്യാം
എല്ലാം ചെയ്തുവരുമ്പോൾ ഈ തുക പോരാതെ വരും.
നന്ദി🙏
മൃദുലൻ
woodraw interiors
9349201043
wooddrawinteriors@gmail.com
Crystal homes interiors
Interior Designer | Thrissur
ഈ തുകക്ക് റൂഫിങ് ചെയ്തു അതിനു താഴെ സെറ്റ് ചെയ്യേണ്ടി varum
Naseem Fasli
Carpenter | Malappuram
3.5 രൂപക്ക് ഒരു വിധം വർക്കുകൾ ചെയ്യാം
sunil sunil
Contractor | Chittoor
18 ലക്ഷം
K J Issac
Building Supplies | Ernakulam
undertaking A to z work including 3d, plan, consulting etc... contact on :9400218718
britehomes flooring
Contractor | Kollam
tile and granite flooring work 6000633536
Ramesh A m
Contractor | Ernakulam
8592864302 call
britehomes flooring
Contractor | Kollam
flooring work low cost plz cont 6000633536
M A Mrudulan
Interior Designer | Ernakulam
സ്റ്റീൽ ഫാബ്രിക്കേഷൻ ചെയ്ത് പുറം ഭിത്തികൾ Aerocon board കൊണ്ടോ, calcium celicate board കൊണ്ടോ, V board കൊണ്ടോ നിർമ്മിച്ച്, അം ഭിത്തികൾ, ജിപ്സം ബോർഡ് പാർട്ടിഷൻ Ae ചെയ്ത് മുറികൾ തിരിക്കാം. ബാത്‌റൂ ഉണ്ടെങ്കിൽ, ലൈറ്റ് വെയ്റ്റ് ബ്രിക്ക് കൊണ്ടോ,Aerocon board കൊണ്ടോ നിർമ്മിച്ച് നന്നായി ലീക്ക് പ്രൂഫ് ചെയ് ടൈൽസ് ഒട്ടിക്കാം. റൂഫ് ചൂട് കുറക്കാൻ calcium cilicate സീലിംഗ് ചെയ്യുന്നതാണ് അഭികാമ്യം. സീലിംഗ് ചെയ്യുകയെങ്കിൽ ഇടിക്കൽ കഴിയുന്നയും റൂഫിൽ കൂടെ ചെയ്യാം എല്ലാം ചെയ്തുവരുമ്പോൾ ഈ തുക പോരാതെ വരും. നന്ദി🙏 മൃദുലൻ woodraw interiors 9349201043 wooddrawinteriors@gmail.com
Aji Thamson
Plumber | Thiruvananthapuram
13 lack ആകും nannai ചെയ്യണമെങ്കിൽ
Aji Thamson
Plumber | Thiruvananthapuram
ചുമര് കെട്ടി വാർത്ഥിടാം....