Kolo - Home Design & Consruction App
M A Mrudulan
6
Followers
23
Posts
0
Following

M A Mrudulan

profession icon  Interior Designer · 15 Yearsmap iconMaradu, Ernakulam, Kerala
ഞാൻ ഇന്റീരിയർ ഡിസൈനറും,KGTE ഡിപ്ലോമ എടുത്ത ആർട്ടിസ്റ്റാണ്, വീട്, ഷോപ്പ്,ഓഫീസ്, ആഡിറ്റോറിയം, ചർച്ച്, ഹോസ്പിറ്റൽ തുടങ്ങിയവകളുടെ ഇന്റീരിയർ കോൺടക്റ്റ് വർക്ക് ഉത്തരവാദിത്യത്തോടെ ചെയ്യുന്നു. നേരിട്ടാണ് വർക്കുകൾ ഡിസൈൻ ചെയ്തു പണികൾ പൂർത്തീകരിച്ച് നൽകുന്നത്. ഈ രംഗത്ത് 25 വർഷത്തെ എക്‌സ്പീരിയൻസുണ്ട്. https://wooddraw.in/