Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
PK Omanakuttan
Home Owner | Idukki, Kerala
എന്റെ ഒറ്റ നില വീടിന്റെ റൂഫിങ് നടക്കുന്നു. എനിക്ക് വാട്ടർ ടാങ്കും സോളാർ വാട്ടർ ഹീറ്ററും അതിന്റെ മുകളിൽ വയ്ക്കാൻ പറ്റുമോ? അങ്ങനെ പറ്റുമെങ്കിൽ അപ്രകാരം ചെയ്തിരിക്കുന്നതിന്റെ ഫോട്ടോസ് ഇടാമോ?
0
0
More like this
Meera K
Home Owner
ഒറ്റ നില വീടിന്റെ വാർക്കയ്ക് 1 sqft ന് എത്ര gram കമ്പി വേണം ?
വേണു ഗോപാൽ
Home Owner
21m നീളം, 14m വീതി തെക്കുവടക്കു നീളത്തിൽ വസ്തു. തെക്കുഭാഗത്തു റോഡ്. 7.5സെന്റ് വസ്തുവിൽ തെക്കോട്ടു ദർശനത്തിൽ, തെക്കോട്ടും കിഴക്കൊട്ടും വാതിൽ വെച്ചു, കിഴക്കോട്ടു ഇറങ്ങാവുന്ന രീതിയിൽ 1200sq. feet..ന് താഴെ വലുപ്പത്തിൽ ഒരു ഒറ്റ നില വീടിന്റെ പ്ലാൻ തരാമോ.... ഫ്രണ്ട് elevation കൂടി വേണം.... മൂന്ന് റൂംസ്, രണ്ടു ബാത്ത് അറ്റാച്ഡ്, ഒരു കോമൺ ബാത്ത് റൂം, അടുക്കളയോട് ചേർന്ന് ഒരു സ്റ്റോർ റൂം, ലിവിങ്,ഡൈനിംഗ് എന്നിവ. ഒരു കോർട് യാർഡ്.... stair പുറത്തു നിന്ന് മതി. ആലപ്പുഴ ആണ് സ്ഥലം, കോൺട്രാക്ട് എടുത്തു ചെയ്യാമോ./ സൂപ്പർ വിഷൻ ചെയ്യാമോ.. വിവരം വാട്ട്സ് ആപ്പ് ചെയ്താൽ സന്തോഷം. 9495440449. വേണുഗോപാൽ.
Join the Community to
start finding Ideas &
Professionals