പ്രാവിന് പറന്നിരിക്കാനുള്ള സ്പെയ്സ് ഒഴിവാക്കണം
പുറമെ നിന്ന് അടയ്ക്കാവുന്ന മെറ്റീരിയൽ സ് ഉപയോഗിക്കുക.
ഒന്നര ഇഞ്ചിൽ കൂടുതൽ ഗ്യാപ്പ് നല്കരുത്
മരത്തിന്റെ കൂട് ആണെങ്കിൽ
ഹൈലം ഷീറ്റ് ACP ഷീറ്റ് എന്നിവ പുറമേ കൂടി സ്ക്രൂ ചെയ്യുക
അയേൺ ട്രസ് ആണെങ്കിൽ 2 *1/2 സ്ക്വയർ ട്യൂബ് വെൽഡ് ചെയ്ത് പിടിപ്പിക്കാം
Sreenivasan Nanu
Contractor | Ernakulam
പ്രാവിന് പറന്നിരിക്കാനുള്ള സ്പെയ്സ് ഒഴിവാക്കണം പുറമെ നിന്ന് അടയ്ക്കാവുന്ന മെറ്റീരിയൽ സ് ഉപയോഗിക്കുക. ഒന്നര ഇഞ്ചിൽ കൂടുതൽ ഗ്യാപ്പ് നല്കരുത് മരത്തിന്റെ കൂട് ആണെങ്കിൽ ഹൈലം ഷീറ്റ് ACP ഷീറ്റ് എന്നിവ പുറമേ കൂടി സ്ക്രൂ ചെയ്യുക അയേൺ ട്രസ് ആണെങ്കിൽ 2 *1/2 സ്ക്വയർ ട്യൂബ് വെൽഡ് ചെയ്ത് പിടിപ്പിക്കാം
Sajeev Raj
Contractor | Hyderabad
silicon sealant
Nisam Vp
Civil Engineer | Ernakulam
roof photo ayakoo