hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

രണ്ടാം നില പണിതപ്പോൾ watertank കുറച്ചു കൂടി hight കൂട്ടണം ഇരുമ്പിന്റെ സ്റ്റാൻഡ് ഉണ്ടാക്കണോ ?
likes
1
comments
5

Comments


sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

1.5m ഉയരത്തിൽ ഒരു metal stand ഉണ്ടാകുന്നതാണ് നല്ലത്

Aashi aashik
Aashi aashik

Contractor | Malappuram

വാർത്തോ രണ്ടാം നില

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

ഷവർ ടോപ്പിൽ നിന്നും മിനിമം 3 മീറ്റർ ഹൈറ്റ് വേണം ടാങ്കിന്റെ ഹൈറ്റ് അത്രയും ഉയർത്തിൽ വരുമ്പോൾ സ്ലാബിൽ നിന്നും കൂടുതൽ ഹൈറ്റ് വരുമെങ്കിൽ കോൺക്രീറ്റ് ആണ് നല്ലത്

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

plz show floor plan

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store