hamburger
ANEESH THEKKEKARA

ANEESH THEKKEKARA

Home Owner | Kottayam, Kerala

ഈ ഡിസൈൻ കുറച്ചു കൂടി ഭംഗി ആക്കാൻ എന്താ മാറ്റം വരുത്തേണ്ടത് ഡിസൈൻ ചെയ്യുന്നവർ pls help
likes
4
comments
7

Comments


ANEESH THEKKEKARA
ANEESH THEKKEKARA

Home Owner | Kottayam

ഷെയ്ഡ് ചെയ്യുമ്പോൾ L E D ചെയ്‌താൽ ലീക്ക് ഉണ്ടാവുമോ

Manesh kumar
Manesh kumar

Home Owner | Kollam

മുകളിലത്തെ നിലയിൽ മുൻ വശത്ത് കൊടുത്തിരിക്കുന്ന ജനൽ ബോക്സ് അതിൻ്റെ അടിയിൽ ഉള്ള പാർട്ട് ഒഴിവാക്കി കൊടുക്കുക ആണ് എങ്കിൽ നല്ലത് ആണ് കാരണം മഴ പെയ്യുമ്പോൾ മഴവെള്ളം അതിൽ വന്നു വീണു ജനലിൽ തെറിക്കുവാൻ സാധ്യത ഉണ്ട് അത് കാരണം ജനൽ നശിക്കുവാൻ സാധ്യത ഉണ്ട്

irshad skyland
irshad skyland

Contractor | Malappuram

clading kurava

Akash  Architect
Akash Architect

Architect | Ernakulam

സ്ഥിരം കാണുന്ന ഓർഡിനറി ഡിസൈൻ ആയിട്ടേ തോന്നുന്നൊള്ളു. Order and balance elevation ഇൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല.

Shan Tirur
Shan Tirur

Civil Engineer | Malappuram

ith നല്ല design ആണല്ലോ 👍🏻

farzan  a
farzan a

Home Owner | Malappuram

balcony onnu readiyakki glass work cheytha mathi

ANEESH THEKKEKARA
ANEESH THEKKEKARA

Home Owner | Kottayam

അഭിപ്രായം പ്രേധീക്ഷിക്കുന്നു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store