hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

വീട് വച്ചിട്ടിപ്പോൾ 10 കൊല്ലമായി. അന്ന് ഒറ്റനില വീടിനായുള്ള ഫൌണ്ടേഷൻ ആണ് കെട്ടിയതു. ഇനി രണ്ടാം നില പണിയുവാൻ ഫൗണ്ടഷനിൽ ചെയ്യാവുന്ന എന്തേലും remedy ഉണ്ടോ ? .
likes
2
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു structural എഞ്ചിനീയർ ന്റെ സഹായം ചോദിക്കുന്നത് നന്നാവും

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Foundation ചെയ്തതിൻ്റെ details & GF Plan എന്നിവയു മായി പരിചയമുള്ള structural Engineer നെ സമീപിക്കുക.

Sajeev Raj
Sajeev Raj

Contractor | Hyderabad

Consult a local engineer

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഫൗണ്ടേഷനിൽ ഒന്നും ചെയ്യാനില്ലാ സൈഡ് ഫില്ലർ കെടുത്തു കൊണ്ട് മുകൾനില പണിയാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Foundation ഉറപ്പ് ഇല്ല എന്ന് തോന്നുന്നു എങ്കിൽ ലോഡ് എടുക്കുന്ന ഒരോ ഭിത്തിയുടെ junction കണക്ക് shoe column വെളിയിൽ ചെയ്ത് , beam കൊടുത്ത് 2 നില ചെയ്യാം Stair case പുതിയതായി പണിതാൽ മതി . ഒരു Experienced Engineer നെ site കാണിയ്ക്കുക.

Ratheesh Kesiya Ratheesh Kesiya
Ratheesh Kesiya Ratheesh Kesiya

Contractor | Thiruvananthapuram

staircase out iloode aanullathengil first floor il ulla same rooms hall kitchen aanengil onnum cheyyendaa but 2nd floor change undengil over beam allengil first floor inte topil beam set cheyyanam

More like this

BINOY Mambully
Home Owner
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്.
ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു.

ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു.
ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.

ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? 
ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? 

ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. 

ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store