മിക്കവാറും അടുക്കളയും ആ ഭാഗത്താവാനാണ് സാധ്യത. അങ്ങിനെയാവുമ്പോൾ അടുപ്പിൽ നിന്നുള്ള പുകയും ചൂടും തെങ്ങിന് കീട പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കാരണമാവുകയും നല്ല വിളവുണ്ടാകുകയും ചെയ്യും. പാത്രം കഴുകുന്ന വെള്ളം തെങ്ങിൻ ചുവട്ടിലെത്തിയ്ക്കാൻ കഴിഞ്ഞാൽ പ്രത്യേകം നനയുടെ ആവശ്യവുമില്ല. ശ്രദ്ധിയ്ക്കേണ്ട കാര്യംവീട്ടിൽ നിന്നുള്ള അകലമാണ്.
kumar vr
Carpenter | Malappuram

Manoj Madhav
Civil Engineer | Kottayam
തേങ്ങ പുറപ്പുറത്തു വീഴില്ല എന്നുണ്ടെങ്കിൽ അത് ഉത്തമം ആണ്
Vishnu Silu
Home Owner | Palakkad
തെങ്ങിൽ തേങ്ങ ഉണ്ടേൽ പ്രശ്നം ആണ് 😁😁.... തെങ്ങിൻ തൈ ആണേൽ ഇപ്പോ കുഴപ്പം ഒന്നും ഉണ്ടാവില്ല തേങ്ങ ഉണ്ടാവുമ്പോൾ ആണ് പ്രശനം.. വീഴാതെ നോക്കിയാൽ മതി 🥴