Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Annamma P
Home Owner | Ernakulam, Kerala
ferrocement ഭിത്തിക്കു കനം കുറയുമ്പോൾ അത് പെട്ടെന്ന് പൊട്ടി പോകാൻ സാധ്യതയുണ്ടോ???രണ്ടു നില പണിയാൻ പറ്റുമോ ?
1
1
Comments
Shan Tirur
Civil Engineer | Malappuram
ozhivakkunnath aan nallath
More like this
Ahilash vrindavan
Home Owner
Basement ഒറ്റനില വീടിന്റെ ആണ്.. AAC കട്ട വച്ചു മുകൾ നില പണിയാൻ പറ്റുമോ .
Arun Soman
Home Owner
AAC ഷീറ്റ് ഉപയോഗിച്ച് രണ്ടു നില വീട് ചെയ്യുവാൻ പറ്റുമോ ?
Vishnu Nair
Home Owner
വീട് പണി തുടങ്ങാനായി പോവുകയാണ്. പക്ഷേ, ഭൂമി ഒരു നല്ല ഉറപ്പുള്ള സ്ഥലം അല്ല, പകരം ഒരു കണ്ടം സ്ഥലം, മണ്ണ് അടിച്ചു നിരത്തി എടുത്തതാണ്. അതുകൊണ്ട് തന്നെ, ഇലക്ട്രിക് പോസ്റ്റ് ഇടാനായി കുഴി ഒരു ഒന്നര അടി താന്നപ്പോ തന്നെ ചെറുതായി വെള്ളം ഇറങ്ങി. രണ്ടു നില പണിയാൻ ആണ് ഉദ്ദേശിക്കുന്നത്. വാനം എടുത്ത്, മക്ക് (പാറമട കല്ല് പീസസ്) അടിച്ചു ഉറപ്പിച്ച് പിന്നെ സിസി ചെയ്തു പ്ലിന്ത് ബീം വാർത്തു പണിയാൻ ആണ് പ്ലാൻ. ഇത് മതിയാകുമോ ഉറപ്പിന്? വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
nowshad nowshu
Home Owner
ഇതിൽ 800 sqrft വീട് പണിയാൻ പറ്റുമോ?
Paul Joseph
Home Owner
മരം കൊണ്ട് മാത്രം ചുമരുണ്ടാക്കി വീട് പണിയാൻ പറ്റുമോ... അത്തരം വീടുകൾ വാർക്കാൻ പറ്റുമോ?
Ahilash vrindavan
Home Owner
ഗ്ലാസ് കട്ടകൾ ഉപയോഗിച്ച് ഭിത്തി നിർമ്മിക്കാം എന്ന് കണ്ടു. ഇങ്ങനെ നിർമ്മിക്കുമ്പോൾ മുകളിൽ നില പണിയാൻ പറ്റുമോ ?
Shine Jacob
Home Owner
ചെങ്കല്ലുകൊണ്ട് base കെട്ടിയാൽ 2 നില വീട് പണിയാൻ പറ്റുമോ. ഉറപ്പുള്ള ഭൂമിയാണ് ?
Sajeevan P K
Home Owner
ഒരു നില വീടിനു കെട്ടിയ ഫൗണ്ടഷനിൽ രണ്ടു നില വീട് പണിതാൽ കുഴപ്പം ഉണ്ടോ ?
Sakeena Ibrahim
Home Owner
jsw cement രണ്ടു നില വീട് പ്ലാസ്റ്റർ ചെയുന്നതിനായി നല്ലതാണോ?
maneesh Manu
Home Owner
5 ബെഡ്റൂം ഉള്ള ഒരു വീട് 20 ലാക്ക് നു ഉള്ളിൽ പണിയാൻ പറ്റുമോ.... 9 സെന്റ് സ്ഥലം......
Vibin Thomas
Home Owner
എന്റെ വീടിന്റെ തറയുടെ belt വാർത്തതിന്റെ മുകളിൽ കെട്ടിയിരിക്കുന്നതത് ചെങ്കല്ല് ഉപയോഗിച്ചാണ്. രണ്ടാം നില പണിയാൻ പറ്റുമോ ?
Keshav Nair
Home Owner
4.5 സെൻറ് സ്ഥലമേ കൈവശമുള്ളൂ ഇതിൽ 3 ബെഡ്റൂം ഒറ്റ നില വീട് പണിയാൻ പറ്റുമോ? .
Ajesh Mb
Fabrication & Welding
നാലുലക്ഷം രൂപയ്ക്ക് ഒരു വീട് പണിയാൻ പറ്റുമോ
Tyler Durdon
Home Owner
രണ്ടു നില പണിയുമ്പോൾ എത്ര ഇഞ്ച് bricks ആണ് ഉപയോഗിക്കേണ്ടത് ?
Shine Jacob
Home Owner
തീരദേശ പ്രദേശങ്ങളിൽ സ്റ്റീൽ കൊണ്ട് വീട് പണിയാൻ പറ്റുമോ ?
Ravi Warrier
Home Owner
തൃശ്ശൂരിൽ 1200 sq.ft വീട് (രണ്ടു നില ) പണിയാൻ ഉദ്ദേശിക്കുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മിനിമം എത്ര ബഡ്ജറ്റിൽ ചെയ്യാം?
Nabeel Akram
Home Owner
ഇപ്പൊ നിലമായിട്ടാണ് ഭൂമി കിടക്കുന്നത് അത് പുരയിടം ആക്കിയാൽ 5സെന്റിൽ 2000 സ്ക്വർ ഫീറ്റ് പണിയാൻ പറ്റുമോ ?
Sajeevan P K
Home Owner
ACC ബ്ലോക്ക് സിമൻറ് ഉപയോഗിച്ച് പണിയാൻ പറ്റുമോ?.
Manaf Hussain
Home Owner
ഭാവിയിലേക്ക് മുകളിലത്തെ നില പണിയാൻ വേണ്ടി കോളം ത്തിന്റെ കണ്ടില്ല ഉയർത്തി നിർത്തണോ ?
Rajesh thampi
Home Owner
ഉറപ്പുള്ള സ്ഥലം ഇവിടെ 8ഇഞ്ച് സിമെൻ്റ് കട്ട വെച്ച് തറ പണിയാൻ പറ്റുമോ .എത്ര കട്ട പൊക്കം base പണിയണം
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
ozhivakkunnath aan nallath