Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sakeena Ibrahim
Home Owner | Alappuzha, Kerala
jsw cement രണ്ടു നില വീട് പ്ലാസ്റ്റർ ചെയുന്നതിനായി നല്ലതാണോ?
0
2
Comments
saleem saleem
Mason | Kozhikode
no
ROY GEORGE
Contractor | Bengaluru
Yes
More like this
Arun Soman
Home Owner
AAC ഷീറ്റ് ഉപയോഗിച്ച് രണ്ടു നില വീട് ചെയ്യുവാൻ പറ്റുമോ ?
FIRDHOUSE A K
Home Owner
2800 sqft, രണ്ടു നില വീട് കരിങ്കല്ല് ഫൌണ്ടേഷൻ നും coloumn beam സ്ട്രക്ചർ ഉം തമ്മിൽ എത്ര cost difference വരും? ഏകദേശം... മണ്ണ് ഉറച്ചതാണ്.
Santhosh f
Home Owner
വീട് പ്ലാസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? ചുടു കട്ട (ഇഷ്ടിക) കൊണ്ട് ചെയ്ത വീട് പ്ലാസ്റ്റർ ചെയ്യും മുൻപ് സിമന്റ് powder എറിഞ്ഞു പിടിപ്പിച്ചു അതിന്റെ പുറത്ത് പ്ലാസ്റ്റർ ചെയ്താൽ അത് നല്ലതാണോ? എന്തെങ്കിലും ദോഷഫലം ഉണ്ടെങ്കിൽ പറഞ്ഞു തരണേ? 🙏
Phililp Mathew
Home Owner
രണ്ടു നില വീടിന്റെ താഴെ നില സിമന്റ് ബ്രിക്സും മുകൾ നില ഇഷ്ട്ടികയും ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ ?
Annamma P
Home Owner
ferrocement ഭിത്തിക്കു കനം കുറയുമ്പോൾ അത് പെട്ടെന്ന് പൊട്ടി പോകാൻ സാധ്യതയുണ്ടോ???രണ്ടു നില പണിയാൻ പറ്റുമോ ?
നൈസൽ pazhuparamban
Fabrication & Welding
3.5സെന്റ് പറ്റിയ രണ്ടു നില വീട് മുകളിൽ ഓട് വിരിച്ചത് elivation ഉണ്ടോ
Tom J
Home Owner
1900 sqft 3 BR ഉള്ള രണ്ടു നില വീട് അത്യാവശ്യം quality work, with minimum interior work, പണിതു തീർക്കാൻ എത്ര രൂപ വേണ്ടി വരും?
shibu Joseph
Home Owner
2350 sqft പുതിയ വീട് രണ്ടു നില paint ചെയ്യുന്നതിന് എത്ര രൂപ ചെലവ് ആകും.1 coat cement primer, 2 coat wall putty, 2 coat paint.കതക് ജനൽ പോളീഷ്/പെയിന്റ്. ദയവായി പറയുക.
Tyler Durdon
Home Owner
രണ്ടു നില പണിയുമ്പോൾ എത്ര ഇഞ്ച് bricks ആണ് ഉപയോഗിക്കേണ്ടത് ?
Nabeel Akram
Home Owner
രണ്ടു നില വീടാണ് മനസ്സിലുള്ളത് പക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ട് ഒരു നില മാത്രമേ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ. അകത്തുനിന്ന് ഇപ്പോൾ സ്റ്റെയർ കൊടുക്കണമോ വേണ്ടയോ?.
Tom J
Home Owner
രണ്ടു നില വീട് framed structure (column beam) il അല്ലാതെ കെട്ടാൻ പറ്റുമോ?
Reshma A
Home Owner
ഓട് വച്ച് വാർക്കുന്നത്, അഥവാ വീട് വാർക്കുമ്പോൾ ഫില്ലിംഗിന് ഓട് ഉപയോഗിക്കുന്നത്, cost കുറയ്ക്കും എന്ന് ഒരു യൂട്യൂബ് വിഡിയോയിൽ കണ്ടു. ഇത് കൊണ്ട് ദൂഷ്യം വല്ലതും ഉണ്ടാകുമോ, especially രണ്ടു നില വീട് ആകുമ്പോൾ?
Aji Aji
Home Owner
iron bar JSW cement Ultratech . whole sale dealers undengile please fwd contact number.
Akhil Joseph
Home Owner
പഴയ രണ്ടു നില വീടാണ് ഇൻറീരിയർ ചെയ്ത പുതുക്കിയെടുക്കാം എന്ന് കരുതുന്നു ഒരുപാട് കാശു വരുമോ? .
Devadas Aruakad
Home Owner
ടെറസിന്റെ മുകളിൽ ഗ്ലാസ്സ് ഇടുവാൻ ആഗ്രഹിക്കുന്നു സൂര്യപ്രകാശം അകത്തു കിട്ടാൻ ആണ്, രണ്ടു നില വീടാണ് എന്താ ചെയ്യേണ്ടത്?
Annamma P
Home Owner
ഇഷ്ടിക വച്ചു രണ്ടു നില വീട് പണിയുമ്പോൾ പണിയേണ്ട ഇഷ്ടിക എല്ലാം ഒരിടത്തു നിന്നു തന്നെ എടുക്കേണ്ടത് ഉണ്ടോ ?
shibu Joseph
Home Owner
രണ്ടു നില വീടിന്റെ ഒന്നാം നില വാർക്കുന്നതിന് ശങ്കർ സിമന്റ് നല്ലതാണോ? അടുത്ത ആഴ്ച വാർക്കുവാനാണ്. ശങ്കറിന്റെ കോൺക്രീറ്റ് സൂപ്പർ കിംഗ് സിമന്റ് വാർക്കുവാൻ നല്ലതാണോ? ദയവായി മറുപടി തരിക.
Santhosh f
Home Owner
ഇഷ്ടിക കൊണ്ട് നിർമിച്ച വീട് പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപ് ഭിത്തിയിൽ water proofing ചെയ്ത ആരെങ്കിലും ഉണ്ടോ? അങ്ങനെ ചെയ്യുന്നത് നല്ലതാണോ പ്ലാസ്റ്റർ പിടിക്കാതെ ഇരിക്കുമോ? ഇങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടേൽ എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടുണ്ടോ?
Santhosh f
Home Owner
Fosroc ന്റെ sbr latex വീട് പ്ലാസ്റ്റർ ചെയ്യുന്ന ചാന്തിൽ mix ചെയ്യുന്നത് നല്ലതാണോ. mixing ratio അവരുടെ സൈറ്റിൽ പറയുന്നത് ഒരു pkt (50kg) സിമെന്റിനു ചേർക്കേണ്ടത് 5ലിറ്റർ മുതൽ 9ലിറ്റർ വരെ എന്നാണ്. ഇതിനെ കുറിച്ച് ടെക്നിക്കൽ ആയി അറിയാവുന്നവർ ഉണ്ടോ? ഇങ്ങനെ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തവർ ഉണ്ടോ
Phililp Mathew
Home Owner
ഒരു രണ്ടു നില വീടിന്റ footing foundation വലിപ്പത്തിലും താഴ്ചയിലും കുറവ് കാണുന്നു. ആയതു ബലപ്പെടുത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ?
Join the Community to
start finding Ideas &
Professionals
saleem saleem
Mason | Kozhikode
no
ROY GEORGE
Contractor | Bengaluru
Yes