G+2 floor വരെ Load bearing wall ൽ പണിയാം. ഭിത്തിയുടെ കനം 6 " ൽ G +1 ചെയ്യുന്നതു കാണാം.G +2 floor ചെയ്തിരുന്നപ്പോൾ Load bearing ൽ Ground floor ന് wall thickness 34 cm (1.50 bricks) കൊടുക്കുമായിരുന്നു. ഇപ്പോൾ 6 "കനത്തിൽ Local CC solid block ഉപയോഗിച്ച് കെട്ടി ലാഭമുണ്ടാക്കുന്നു.
കെട്ടാം . മണ്ണ് ഉറപ്പുള്ളതാണെങ്കിൽ Foundation basement കരിങ്കല്ലിൽ കെട്ടി , നല്ല കമ്പനിക്കട്ടയിൽ ( 23 cm ) ഭിത്തി കെട്ടി 2 നില പണിയാം . അത്യാവശ്യം RCC belt കൾ കൊടുത്താൽ മതി.
{{1628511673}} Load bearing structure ൽ G +1 floor നിർമ്മിക്കുമ്പോൾ Plinth ലും masonry wall superstructure ലും RCC band കൾ ഒഴിവാക്കരുത്.പുതിയ വീടു പണിയുമ്പോൾ നാട്ടിൽ സാധാരണ പ്രചാരമില്ലാത്ത കെട്ടിട നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കാതിരിക്കുക. Field ൽ നല്ല പരിചയമുള്ള ഒരു Civil Engineer ൻ്റെ നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുക. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിലും ധാരാളം കണ്ടേക്കാം. വീടുപണിയുന്നത് താങ്കൾക്കും കുടുംബത്തിനും ആജീവനാന്തം താമസിക്കുവാൻ വേണ്ടിയാകുമ്പോൾ. വീടിൻ്റെ structural Stability ഉറപ്പാക്കി നിർമ്മാണം നടത്തുന്നതിൽ വീഴ്ച വരുത്തിയാൽ പിന്നീട് rectify ചെയ്യാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് വേവലാതി പെടേണ്ടി വരില്ലേ.??
if the soil is very strong and only two floors think of load bearing masonry structure .
however ensure the building has got sufficient walls to bring the load to ground in a uniform way
നമ്മളൊരു വീട് വയ്ക്കുമ്പോൾ first മണ്ണ് ഉറപ്പുള്ളതാണോ എന്നു നോക്കണം വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമാണെങ്കിൽ കോളം വച്ച് ചെയ്യുതാണ് നല്ലത്. സ്ഥലം കാണാതെ ഒന്നും പറയാൻ പറ്റില്ല.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
G+2 floor വരെ Load bearing wall ൽ പണിയാം. ഭിത്തിയുടെ കനം 6 " ൽ G +1 ചെയ്യുന്നതു കാണാം.G +2 floor ചെയ്തിരുന്നപ്പോൾ Load bearing ൽ Ground floor ന് wall thickness 34 cm (1.50 bricks) കൊടുക്കുമായിരുന്നു. ഇപ്പോൾ 6 "കനത്തിൽ Local CC solid block ഉപയോഗിച്ച് കെട്ടി ലാഭമുണ്ടാക്കുന്നു.
Roy Kurian
Civil Engineer | Thiruvananthapuram
കെട്ടാം . മണ്ണ് ഉറപ്പുള്ളതാണെങ്കിൽ Foundation basement കരിങ്കല്ലിൽ കെട്ടി , നല്ല കമ്പനിക്കട്ടയിൽ ( 23 cm ) ഭിത്തി കെട്ടി 2 നില പണിയാം . അത്യാവശ്യം RCC belt കൾ കൊടുത്താൽ മതി.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628511673}} Load bearing structure ൽ G +1 floor നിർമ്മിക്കുമ്പോൾ Plinth ലും masonry wall superstructure ലും RCC band കൾ ഒഴിവാക്കരുത്.പുതിയ വീടു പണിയുമ്പോൾ നാട്ടിൽ സാധാരണ പ്രചാരമില്ലാത്ത കെട്ടിട നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കാതിരിക്കുക. Field ൽ നല്ല പരിചയമുള്ള ഒരു Civil Engineer ൻ്റെ നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുക. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിലും ധാരാളം കണ്ടേക്കാം. വീടുപണിയുന്നത് താങ്കൾക്കും കുടുംബത്തിനും ആജീവനാന്തം താമസിക്കുവാൻ വേണ്ടിയാകുമ്പോൾ. വീടിൻ്റെ structural Stability ഉറപ്പാക്കി നിർമ്മാണം നടത്തുന്നതിൽ വീഴ്ച വരുത്തിയാൽ പിന്നീട് rectify ചെയ്യാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് വേവലാതി പെടേണ്ടി വരില്ലേ.??
Raj nair
Home Owner | Pathanamthitta
better to go with framed structure. modification is easy in future.
Hariprasad AP AP
Contractor | Palakkad
yes sir
Mohinudeen ka Moideen
Contractor | Palakkad
ok ചെയ്യാമല്ലോ
Wall Mend Designs
Civil Engineer | Palakkad
yes cheyyam plannundo
Sasikumar Therayil
Civil Engineer | Thrissur
if the soil is very strong and only two floors think of load bearing masonry structure . however ensure the building has got sufficient walls to bring the load to ground in a uniform way
prakash Prakash
Contractor | Palakkad
നമ്മളൊരു വീട് വയ്ക്കുമ്പോൾ first മണ്ണ് ഉറപ്പുള്ളതാണോ എന്നു നോക്കണം വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമാണെങ്കിൽ കോളം വച്ച് ചെയ്യുതാണ് നല്ലത്. സ്ഥലം കാണാതെ ഒന്നും പറയാൻ പറ്റില്ല.
Concetto Design Co
Architect | Kozhikode
please check your inbox for details sir