ഇത് എന്റെ വീടിന്റെ സിറ്റ് ഔട്ട് പടി കയറുമ്പോൾ മുകളിൽ ഷെഡ് ട്യൂബ് അകത്തു കൂടി മഴ പെയ്യുമ്പോൾ വെള്ളം വരുന്നു. രണ്ടു നില വീട് ആണ് ഇലട്രിഷയൻ വന്നു ചെക്ക് ചെയ്തിട്ട് പറഞ്ഞു പൈപ്പിനകത്തു കൂടി അല്ല വെള്ളം വരുന്നത് എന്ന്. വീട് പണി 90% പൂർത്തി ആയി ഞാൻ ഒരു വലിയ വിഷ്മത്തിലാണ് ഒന്ന് ഹെല്പ് ചെയ്യണം pls
fabio dsgns
Interior Designer | Mannanchery
vedeo kittunnilla upper portion trouble shoot cheyyanam
Designers Group
Civil Engineer | Thiruvananthapuram
not able to download video
santhosh balan
Contractor | Kollam
Fiberglass lamination FRP Waterproofing