hamburger
Siju V

Siju V

Home Owner | Kollam, Kerala

ഞാൻ ഒരു നില വീട് Renovate ചെയ്യുന്നതിന്റെ ഭാഗമായി 2 നില ആക്കി. രണ്ടാമത്തെ നിലയിൽ Flooring വലിയ ചെലവ് വരാത്ത രീതിയിൽ എങ്ങനെ ഒക്കെ ചെയ്യാൻ പറ്റും. Tiles അല്ലാതെ വേറെ ഏതൊക്കെ രീതിയിൽ ചെയ്യാം.
likes
3
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

vinyl Flooring. floor mesh, gloor mate.

mericon designers
mericon designers

Water Proofing | Wayanad

epoxy flooring ചെയ്യ

Shan Tirur
Shan Tirur

Civil Engineer | Malappuram

ടൈൽസ് തന്നെ ആണ് ചിലവ് കുറവും lifelong ഉം. കാവി ഇടാം. bt അതൊന്നും നിങ്ങൾക് lifelong കിട്ടിക്കൊള്ളണം എന്നില്ല. കുറെ കഴിയുമ്പോൾ കളർ മങ്ങാനും ക്രാക്‌സ് ഉം വരും.

Manikandan mani
Manikandan mani

Flooring | Malappuram

introduction

Prem Kundara
Prem Kundara

Flooring | Kollam

ചേട്ടാ, ഇപ്പൊഴത്തെ സാഹചര്യത്തിൽ വളരെ ചിലവു കുറഞ്ഞതും ലൈഫ് ലൊങ്ങ് ഗ്യാരന്റിയുമുള്ളത്. ടൈൽസ് വിരിക്കുന്നതു തന്നെയാണ് ചാന്ത് വലിച്ച് ഓക്സൈഡ് പൂശിയാലു൦ ചിലവു കുറവാണ്, ലൈഫ് ലോംഗ് നിലനിൽക്കുകയില്ല. ർ

Sagar Ks
Sagar Ks

Contractor | Thrissur

kavi idam

Manikandan mani
Manikandan mani

Flooring | Malappuram

hello chetta interlock Pani

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store