2000sq.ft 2 നില വീട് കോൺക്രീറ്റ് framed structure ആയിട്ട് ചെയ്യുമ്പോഴും(full പില്ലറിൽ പണിഞ്ഞ് സിമൻ്റ് കട്ട വെച്ച് ഭിത്തി കെട്ടി എടുക്കുന്നത്) .....സാധാരണ രീതിയിൽ സിമൻ്റ് കട്ട വെച്ച് load bearing ആയിട്ട് ചെയ്യുമ്പോഴും..... മുഴുവൻ ചിലവിൽ എത്ര രൂപ വിത്യാസം വരും?....correct പറയാൻ പറ്റില്ല എന്നറിയാം..... ഏകദേശം അറിഞ്ഞാൽ മതി...തേപ്പ് വരെ ഉള്ള ചിലവ് അറിഞ്ഞാൽ മതി..
AZAAR ENGINEERS
Civil Engineer | Malappuram
around 2 lakhs ..
SREEKUMAR R
Contractor | Thiruvananthapuram
please call 730.645.0131
satheesan sc
Civil Engineer | Thiruvananthapuram
sir pleas call me sub contractor satheesan 812920-2412
Reji Nald
Architect | Kottayam
per sqft 100 to 150 difference