രണ്ടു നില വീടാണ് മനസ്സിലുള്ളത് പക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ട് ഒരു നില മാത്രമേ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ. അകത്തുനിന്ന് ഇപ്പോൾ സ്റ്റെയർ കൊടുക്കണമോ വേണ്ടയോ?.
ഭാവിയിൽ മുകളിൽ റൂം എടുക്കുന്നുണ്ട് എങ്കിൽ stair case കൊടുക്കാം, അല്ലെങ്കിൽ stair case വരുന്ന ഭാഗം ഒരു courtyard ആയി തൽകാലം കൊടുത്തിട്ട് പിന്നീട് സ്റ്റയർ ചെയ്താലും മതി.
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
ഭാവിയിൽ മുകളിൽ റൂം എടുക്കുന്നുണ്ട് എങ്കിൽ stair case കൊടുക്കാം, അല്ലെങ്കിൽ stair case വരുന്ന ഭാഗം ഒരു courtyard ആയി തൽകാലം കൊടുത്തിട്ട് പിന്നീട് സ്റ്റയർ ചെയ്താലും മതി.
Shan Tirur
Civil Engineer | Malappuram
stair ഇപ്പൊ തന്നെ ഉണ്ടാക്കുന്നത് നല്ലത് ആണ്. അല്ലെങ്കിൽ stair ന് ഉള്ള space കൊടുത്തുകൊണ്ടുള്ള പ്ലാൻ നിർബന്ധം ആണ്
Sreekumar V
Contractor | Alappuzha
inside stair koduth 1st floor simple stair room cheyyuka
ali designs
Home Owner | Thrissur
konirooom kodutho
Ar Nithin Jacob
Architect | Pathanamthitta
future extension plans nokki oru veedu design chyunnathu avum nallathu..appo mothathail verumbol lookum indavum demolitions kurayum.
Dheera Homes
Contractor | Alappuzha
അകത്തു നിന്നും സ്റ്റെയർ കൊടുക്കുവാൻ ഉള്ള സ്ഥലം ഒഴിവാക്കി ഇടുക... അതിന് അനുസരിച്ചു ഉള്ള ഒരു പ്ലാൻ വരക്കുക...
Prem raj
Civil Engineer | Pathanamthitta
കൊടുക്കണം
Gk homes
Contractor | Pathanamthitta
കൊടുക്കണം