hamburger
Rajajith s

Rajajith s

Home Owner | Pathanamthitta, Kerala

electrical and Plumbing work ന് sqft അടിസ്ഥാനത്തിൽ എത്രയാ rate. വീട്1490 sqft (ഒരു നില) ഉം porch ഉം ഉണ്ട് rate/2 work നും കൂടി Sqft അടിസ്ഥാനത്തിൽ എത്ര വരും. ഒറ്റ നില മാത്രമേ ഇപ്പോൾ പണിയുന്നുള്ളൂ
likes
6
comments
25

Comments


Sanju Sanu
Sanju Sanu

Contractor | Thiruvananthapuram

18000

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

70-80 for standard work

HEDG electrical muhsin
HEDG electrical muhsin

Electric Works | Malappuram

sqft 70 labour mobile 9895005638

Vasthu Kshethra
Vasthu Kshethra

Civil Engineer | Thrissur

സ്ക്വയർഫീറ്റിന് 35 മുതൽ 50 രൂപ വരെ ചെയ്യുന്നവരുണ്ട്, ഏരിയ കുറവാണെങ്കിൽ സ്ക്വയർ ഫീറ്റ് റേറ്റിന് ചെയ്യുമ്പോൾ അവർക്ക് മുതൽ ആവില്ല, എക്സ്ട്രാ പൈസ പറയാൻ സാധ്യതയുണ്ട്, പുതിയ മോഡൽ വീടുകൾക്ക് ഒരുപാട് കാര്യങ്ങളും വരും, ഒരു റൂമിൽ ചില ആളുകൾ രണ്ടും മൂന്നും ലൈറ്റ് പോയിന്റ് ഫാൻ പോയിന്റ് ഏസി പോയിന്റ് അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യും മറ്റു ചിലർ ഒരു ലൈറ്റ് പോയിന്റ് ഒരു ഫാൻ പോയിന്റ് അങ്ങനെ മിനിമം മതി എന്നു പറയും, നമ്മൾ ചെയ്യുന്നതിനനുസരിച്ചിരിക്കും

Sayana Sawia
Sayana Sawia

Interior Designer | Ernakulam

KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

rs. 50/sqf.

Sajo K Thomas
Sajo K Thomas

Contractor | Kottayam

Rs 65 per sqft...

Vishnu Nair
Vishnu Nair

Electric Works | Pathanamthitta

75

santhosh balan
santhosh balan

Contractor | Kollam

sqft 75 rupees

Viswakumar pr
Viswakumar pr

Home Owner | Kozhikode

2200 sqr ft house, foundation & structure work including window & door എത്ര രൂപയാകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store