hamburger
rafee q

rafee q

Home Owner | Kozhikode, Kerala

സൺസൈഡ് ലിന്റലിന്റെ സെയിം ഹൈറ്റിൽ ആണോ വാർക്കേണ്ടത് അല്ലെങ്കിൽ ലിന്റലിന്റെ മുകളിൽ ഒരു കല്ലും കൂടി വെച്ചിട്ടാണോ എങ്ങനെയാണ് ഇപ്പോൾ ചെയ്യാറ്
likes
0
comments
2

Comments


Riyas Kannatt
Riyas Kannatt

Contractor | Malappuram

ചെരിവ് സൺ‌ഷേഡ് ആണെങ്കിൽ ലിന്റലിന് മുകളിൽകല്ല് വെച്ച് ചെയ്താൽ മതി പ്ലെയിൻ സൺ‌ഷേഡ് ആണെങ്കിൽ ലിന്റലിന്റെ അടിവശം റെഡിയാവുന്ന തരത്തിൽ ആണ് സാധാരണ ചെയ്യാറുള്ളത് ലിന്റലിന്റമുകളിൽ ആണെങ്കിൽ കോൺക്രീറ്റ് കോണ്ടിറ്റി കൂടും പക്ഷെ കാണാൻ ഭംഗി ഉണ്ടാവും

DINAKARAN ELECTRICIAN
DINAKARAN ELECTRICIAN

Electric Works | Kannur

lintalinte mukalil

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store