ഫസ്റ്റ് ഫ്ലോർ പണിയുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം (ഗ്രൗണ്ട് ഫ്ലോർ താമസം തുടങ്ങിയിട്ട് 8വർഷമായി )മുകളിൽ ഒരു റൂമുണ്ട് അതിൻറെ കോൺക്രീറ്റ് ചരിഞ്ഞാണ് ഉള്ളത് ഹൈറ്റും കുറവാണ് ഇനി കൂട്ടി എടുക്കുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം മുകളിൽ 900sqt ആണ് ഉദ്ദേശിക്കുന്നത് എത്ര ക്യാഷ് ആവും മുൻ വശം ലേറ്റസ്റ്റ് മോഡൽ ആവണം
saji tr
Contractor | Kannur
വർക്ക് ചെയ്തു തരാം താല്പര്യമുണ്ടെങ്കിൽ വിളിച്ചോ 9446.30.2231
Niyadh K M
Contractor | Ernakulam
ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. എക്സ്പീരിയൻസ് ഉള്ള എഞ്ചിനീയറെ site കാണിച്ചു അഭിപ്രായം ചോദിക്കുന്നത് ആണ് നല്ലത്.
PSreedharan Sreedharan
Contractor | Kannur
plan
PJ Construction
Building Supplies | Ernakulam
vannu kandale parayan kazhiyoo. pls contact 6282.75.2602