hamburger
owner k

owner k

Home Owner | Thrissur, Kerala

എന്റെ വീട് താഴത്തെ നില sanction കിട്ടിയിട്ടുണ്ട്. മുകളിലത്തെ നില പണിയുമ്പോൾ sanction വാങ്ങിക്കണം enu അറിയിണ്ടായിരുന്നില്ല. മുകളിലത്തെ നിളയുടെ sanction കിട്ടാൻ എന്താണ്‌ ചെയ്യേണ്ടത്?
likes
1
comments
3

Comments


Ar Akhil Ranni
Ar Akhil Ranni

Architect | Pathanamthitta

അഡീഷണൽ ഏരിയ + എക്സിസ്റ്റിംഗ് ഏരിയ മെൻഷൻ ചെയ്തു ഡ്രോയിങ് ചെയ്യണം... എന്നിട്ട് റെഗുലറൈസേഷൻ ചെയ്താൽ മതിയാവും..

Vk R
Vk R

Civil Engineer | Kannur

regularise ചെയ്യാൻ പറ്റും

owner k
owner k

Home Owner | Thrissur

veetu no kittan vendiyaanu permit illandu panitha karanam ini enthaanu chsyyande.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store