hamburger
Farooque Kadaba

Farooque Kadaba

Home Owner | Kozhikode, Kerala

എന്റെ വീട് ഒരു പഴയ മോഡൽ ഷീറ്റ് ഇട്ട വീടാണ്.. വേനൽ കാലത്ത് കനത്ത ചൂട് അനുഭവിക്കുന്ന കാരണം കൊണ്ടും മഴക്കാലത്തു നല്ല ശബ്ദം ഉണ്ടാകുന്നത് കൊണ്ട് മേൽക്കൂര ഓട് വിരിക്കാനാണ് തീരുമാനം.. എന്താണ് അഭിപ്രായം
likes
6
comments
14

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ലത് ആണ്

Jamsheer K K
Jamsheer K K

Architect | Kozhikode

Valare Nallathanu 👍

Praveendas Praveen
Praveendas Praveen

Fabrication & Welding | Wayanad

സീലിംഗ് ഓട് ആദ്യം വിരിക്കണം അതിനു മുകളിൽ മേച്ചിൽ ഓട്

Praveendas Praveen
Praveendas Praveen

Fabrication & Welding | Wayanad

tress work ചെയ്തിട്ട് ഇരട്ട paathi ഓട് വക്കണം. എമൗണ്ട് സെറ്റ് akanel cealing ഓട് കൂടി ഉണ്ടെങ്കിൽ നല്ലത് 👍

SAFEERA K K
SAFEERA K K

Civil Engineer | Kozhikode

truss ചെയ്ത് ഓട് വിരിച്ചാൽ മതിയാവും

Ajith Ramakrishnan
Ajith Ramakrishnan

Architect | Malappuram

good

Sarath Sankar
Sarath Sankar

Interior Designer | Pathanamthitta

fall celing chaiythal pore. chilavum kuravayirikkum

TAPCO  ROOFINGS
TAPCO ROOFINGS

Building Supplies | Thrissur

pls contact us for imported roofing Tiles

anand ek
anand ek

Civil Engineer | Palakkad

good

Aneesh kk
Aneesh kk

Home Owner | Thiruvananthapuram

Gud decision


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store