hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

എൻറെത് ഒരു നില വീടാണ് താഴെ വാഷിംഗ് മെഷീനിലേക്ക് വെള്ളം വരുന്ന പ്രഷർ വളരെ കുറവാണ്, എന്താണ് ചെയ്യേണ്ടത്?.
likes
3
comments
7

Comments


sajith p
sajith p

Plumber | Kozhikode

വാഷിംഗ് മെഷീനിൽ ഒരു ഫിൽറ്റർ ഉണ്ടാകും... ചെക്ക് ചെയ്യൂ

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

karad keri adanjitundakum

LPG PIPELINE WORKS Naseer
LPG PIPELINE WORKS Naseer

Service Provider | Ernakulam

ആദ്യം പ്രഷർ ഉണ്ടായിട്ട്, ഇപ്പോൾ കുറഞ്ഞതാണോ?

DINAKARAN ELECTRICIAN
DINAKARAN ELECTRICIAN

Electric Works | Kannur

ഒരേ സ്റ്റാൻഡിൽ വച്ച് ടാങ്കിന് ഹൈറ്റ് കൂട്ടുക അല്ലെങ്കിൽ പ്രഷർ പമ്പ് ഉപയോഗിക്കുക

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

2inch pipe nu reducer vechu reduce cheytu..¾ inch le etichal preassure improve cheyum

SABU PETER
SABU PETER

Flooring | Ernakulam

ആദ്യം മുകളിലേക്കുള്ള ടാങ്കിൻ്റെ വാൽവ് പൂട്ടുക . തുടർന്ന് വാഷിം മെഷിലേക്ക് ഉള്ള പൈപ്പ് തുറന്ന് വച്ചതിനു ശേഷം മറ്റേ ഏതെങ്കിലും പൈപ്പ് തുറന്നു വച്ച് അതിലൂടെ ഓസ് വച്ച് 3, 4 പ്രാവശ്യം വെള്ളം പമ്പ് ചെയ്യുമ്പോൾ വാഷിം മിഷേനിലേക്കുള്ള പൈപ്പിൻ്റെ എയർപോയി വെള്ളത്തിന് നല്ല പ്രഷർ കിട്ടുന്നതായിരിക്കും.

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

ടാങ്കിന്റെ ഔട്ട്ലെറ്റിൽ ഒരു പ്രെഷർ പമ്പ് വെച്ചുകൊടുത്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store