പഴയ ഓടിട്ട വീടാണ്. 15 വർഷങ്ങൾക്കു മുന്നേ ഊണ് മുറിയും അടുക്കളയും റിനോവൈറ്റ് ചെയ്തു, ഓട് മാറ്റി വാർത്ത് ഇരിക്കുകയാണ്.അടുക്കളയുടെ സ്റ്റോർ റൂമിൽ നിന്നാണ് മുകളിലേക്ക് സ്റ്റെയർകേസ് കൊടുത്തിരിക്കുന്നത് അവിടെ വെളിച്ചം കിട്ടാൻ ഒരു പർഗോള കൊടുത്തിട്ടുണ്ട്.ആ ഗ്ലാസ് പൊട്ടി ആണ് ഇരിക്കുന്നത് .ഇവിടെ എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ?.
Crystal homes interiors
Interior Designer | Thrissur
എങ്ങനെയാണു ഗ്ലാസ് പൊട്ടിയത്?, എന്തെങ്കിലും വീണു പൊട്ടൻ chance ഉണ്ടെങ്കിൽ ക്ലിയർ പോളികാർബൻ ഷീറ്റ് യൂസ് ചെയ്യുക
Shan Tirur
Civil Engineer | Malappuram
ഗ്ലാസ് ഇടനാണെങ്കിൽ വീണ്ടും ഗ്ലാസ് തന്നെ കൊടുക്കാം എന്നാൽ എന്തെങ്കിലും വീണ് ഗ്ലാസ് പൊട്ടൻ chance ഉണ്ടെങ്കിൽ polycarbonate sheet ഇടാം.
Ananthavishnu R Kurup
Civil Engineer | Alappuzha
ഗ്ലാസ് മാറ്റി tempered ഗ്ലാസ് അല്ലെങ്കിൽ ഫൈബർ ഗ്ലാസ് ഉപയോഗിക്കണം