hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

എൻറെത് ഒറ്റ നിലയുള്ള വീടാണ് ടെറസിന് മേളിൽ തന്നെയാണ് പിവിസി ടാങ്കും വെച്ചിരിക്കുന്നത്. പക്ഷേ വെള്ളത്തിന് പ്രഷർ വളരെ കുറവാണ് എന്തെങ്കിലും മാർഗം ഉണ്ടോ?.
likes
2
comments
8

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

und. oru industrial frameil 150 heightil Tank vechal mathi.

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

pressure pumb വെക്കാവുന്നതാണ് അല്ലെങ്കിൽ water tank min.1 meter പൊക്കി വെച്ചാലും മതി

Shan Tirur
Shan Tirur

Civil Engineer | Malappuram

മാർഗം പൊതുവെ നമ്മൾ ചെയ്യാനുള്ളത്, GI പൈപ്പ് കൊണ്ട് ഫ്രെയിം ഉണ്ടാക്കിയിട്ട് അതിന്റെ മേലെ വെക്കുക

Shynal kumar Kumar
Shynal kumar Kumar

Fabrication & Welding | Kannur

1 50 മീറ്ററിൽ extra Oru stand cheythaalmathi

PJ Construction
PJ Construction

Building Supplies | Ernakulam

tankil ninnum delivery pipe size ethanu

Joseph V  Job
Joseph V Job

Interior Designer | Ernakulam

pressure pump വെച്ചാൽ മതി

devaraj raghavan
devaraj raghavan

Contractor | Thiruvananthapuram

കുറച്ചുകൂടെ പൊക്കി വെച്ച് നോക്കൂ കൂ

viju Tp viju Tp
viju Tp viju Tp

Contractor | Kozhikode

വേറൊരു method und call me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store