hamburger
Aman A

Aman A

Home Owner | Malappuram, Kerala

Please Help. മുൻപ്‌ വീടിനു ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ടെറസിൽ വെള്ളം കെട്ടി നിൽക്കാറുണ്ടായിരുന്നു. വീടിന്റെ താഴത്തെ നിലയുടെ സീലിംഗ് ഇപ്പോൾ ഇങ്ങനെ ആണ്. 30 വര്ഷം പഴക്കമുള്ള വീടാണ്. ചെലവ് കുറഞ്ഞ രീതിയിൽ ഇത് എങ്ങനെ നന്നാക്കാൻ പറ്റും. Thank You.
likes
4
comments
12

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

ഇത് repair ചെയ്താലും പിന്നീടും ഇളകി വീഴും, steel തുരുമ്പ് പിടിച്ചു expand ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

PREMKUMAR P prabharajan
PREMKUMAR P prabharajan

Civil Engineer | Kollam

എല്ലാത്തിലും ചിലവ് ചുരക്കൻ നിക്കരുത് sir. വീടാണ് വേണ്ടത് വേണ്ടത് പോലെ ചെയ്തു കൊടുക്ക്‌ നമ്മളെ കാക്കും 😌👍

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

നല്ല രീതിയിൽ maintenance ചെയ്യണം. ചിലവ് ചുരുക്കി ചെയ്താൽ കുറച്ച് നാൾ കഴിയുമ്പോൾ വീണ്ടും വരും. ചുറ്റുമുള്ള ഭാഗം ചിപ്പ് ചെയ്ത് കമ്പിയിലെ തുരുമ്പ് നീക്കം ചെയ്തു പ്രൈമർ അടിക്കുക. Repairing mortar ഉപയോഗിച്ച് തേച്ച് അടക്കുക.

Manoj Manu
Manoj Manu

Contractor | Kollam

ഇനി ചെയ്യുമ്പോൾ പൊട്ടിയ ഭാഗം ഇളക്കിമാറ്റിയതിന് ശേഷം Dr fixit ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുക. അതിനു ശേഷം വെള്ളം കെട്ടി നിൽക്കാതിരിക്കാനുള്ള ട്രീറ്റ്മെന്റ് ചെയ്യുക

Total solution  for your home
Total solution for your home

Water Proofing | Ernakulam

roof water proof chaethathinu shaesham pottiya bhagam elakku clean chaethu repair chaethu plaster chaethal ethu poornamayum marum. alla engil eni kooduthal place il ethupolae adarnnu veezhan chance undu. contract us for a complete solution. 9400876394. we will provide guarantee.

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

whatter proofing cheyyu

Architect  Mahin
Architect Mahin

Architect | Kottayam

crack filler use cheyyuka....

Satheesh Kumar
Satheesh Kumar

Interior Designer | Kottayam

crack filler കൊണ്ട് ഫിൽ ചെയ്യണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store