2000 sqft ഒരു നില വീട് ലേബർ കോൺട്രാക്ട് ( basement to plastering വരെ )8.5 ലക്ഷം രൂപക്ക് കൊടുത്താൽ പൈസ ഏതൊക്കെ സ്റ്റേജ് ൽ എത്ര percentage വച്ച് നൽകണം.. എഗ്രിമെന്റ് പത്രത്തിൽ എഴുതണോ,..
ഞാൻ തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീട് ബേസ്മെന്റ് മുതൽ പ്ലാസ്റ്ററിങ് വരെ ലേബർ കോൺടാക്ട് വ്യവസ്ഥയിൽ ചെയ്യുന്നത് എട്ട് ലക്ഷം രൂപയ്ക്കാണ്. ഇവിടെ ഇത് ഒരിക്കലും കുറഞ്ഞ ഒരു റേറ്റ് അല്ല. എന്തുകൊണ്ടാണ് എല്ലാവരും റേറ്റ് കുറവാണ് എന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം ചോദിച്ച ചോദ്യത്തിന് ആരും ഉത്തരം കൊടുത്തതായും കണ്ടില്ല
🏠നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു ....🏠
👇🏻
* PLAN & 3D ELEVATION
* SET OUT
* FOUNDATION
* BELT WORK
* BRICKWORK
* LINTEL & SUNSHADE
* BRICKWORK ABOVE LINTEL
* MAIN SLAB
* ELECTRICAL & PLUMBING WORKS
* TILE WORK
* PLASTERING
* PAINTING
1⃣ സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.
2⃣ സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
3⃣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1750*,1950* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ,
» 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം
നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.
Contact Now 📞
9746767770
Whatsapp 💬
https://wa.me/9746767770
#keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesign #villaprojects #commercialprojects #kannur #kozhikode #waynadu #malappuram #palakkad #thrissur #ernakulam #kochi #calicut #trivandrum #thiruvananthapuram #pathanamthitta #kottayam #kollam #alappuzha #alappy
Shabu kattuparambath
Contractor | Kozhikode
4കൊട്ടേഷൻ വാങ്ങുക അവരുടെ വർക്ക് പോയി കാണുക എന്നിട്ട് തീരുമാനം എടുക്കുക വർക്ക് നടക്കുന്ന തന്നു സരിച്ച് പണം നൽക്കുക
JAHFAR KK
Civil Engineer | Malappuram
rate kuravan. ആലോചിച്ച് കര്യങ്ങൾ chyoo.
Manoj Unni
Contractor | Thiruvananthapuram
ഞാൻ തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീട് ബേസ്മെന്റ് മുതൽ പ്ലാസ്റ്ററിങ് വരെ ലേബർ കോൺടാക്ട് വ്യവസ്ഥയിൽ ചെയ്യുന്നത് എട്ട് ലക്ഷം രൂപയ്ക്കാണ്. ഇവിടെ ഇത് ഒരിക്കലും കുറഞ്ഞ ഒരു റേറ്റ് അല്ല. എന്തുകൊണ്ടാണ് എല്ലാവരും റേറ്റ് കുറവാണ് എന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം ചോദിച്ച ചോദ്യത്തിന് ആരും ഉത്തരം കൊടുത്തതായും കണ്ടില്ല
mohamed hussain hussain
Civil Engineer | Palakkad
8848895962
Rizwan Sahaa
Painting Works | Edda
9562446206 call me sir I'm Rizwan putty painting 🖌️ Polish textur work all Kerala work
Salman Faris
Civil Engineer | Ernakulam
🏠നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു ....🏠 👇🏻 * PLAN & 3D ELEVATION * SET OUT * FOUNDATION * BELT WORK * BRICKWORK * LINTEL & SUNSHADE * BRICKWORK ABOVE LINTEL * MAIN SLAB * ELECTRICAL & PLUMBING WORKS * TILE WORK * PLASTERING * PAINTING 1⃣ സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣ സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1750*,1950* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, » 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. Contact Now 📞 9746767770 Whatsapp 💬 https://wa.me/9746767770 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesign #villaprojects #commercialprojects #kannur #kozhikode #waynadu #malappuram #palakkad #thrissur #ernakulam #kochi #calicut #trivandrum #thiruvananthapuram #pathanamthitta #kottayam #kollam #alappuzha #alappy
Edison Davis
Contractor | Thrissur
ashok sharma
Contractor | Thrissur
please
ashok sharma
Contractor | Thrissur
in 9995089507
ashok sharma
Contractor | Thrissur
please contact me