hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

വീട് പുതുക്കി പണിയാൻ ആഗ്രഹമുണ്ട് ഞാനിപ്പോൾ താമസിക്കുന്ന വീടിൻറെ ചെങ്കല്ലുകൾ തന്നെ ഉപയോഗിച്ചുകൊണ്ട് പുതിയ വീട് പണിതാൽ കുഴപ്പമുണ്ടാകുമോ?.
likes
3
comments
5

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

പഴയ കല്ലുകൾ strong ആണ്. പുതുക്കി പണിയുന്നതിനാൽ എന്തായാലും കുറച്ചു പുതിയ കല്ലുകൾ ആവശ്യം വരുന്നു. 2ഉം സൈസ് വ്യത്യാസം ഉണ്ടാകും

Shan Tirur
Shan Tirur

Civil Engineer | Malappuram

nalla കല്ല് ആണെങ്കിൽ ഉപയോഗിക്കാം. no problem.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

കുഴപ്പമില്ല പക്ഷെ അടിത്തറ ഒന്നു check ചെയ്യണം

Sarath S
Sarath S

Civil Engineer | Alappuzha

നല്ല ചെങ്കല്ല് ആണെങ്കിൽ ക്ലീൻ ചെയ്ത് ഉപയോഗിക്കാം, പൊടിഞ്ഞു വരുന്നതും, ക്ലീൻ ചെയ്യുമ്പോൾ അലിഞ്ഞു പോകുന്നതുമായ കല്ലുകൾ ഒഴിവാക്കുക.

Aswin Hanuraj R
Aswin Hanuraj R

Civil Engineer | Alappuzha

pazaya ..Red brick anel ..nallatha. I think....More stronger than ..the cemet bricks ..and temp is comparatively low..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store