hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

വീട് പുതുക്കി പണിയാൻ പോവുകയാണ് നിലവിൽ അടുക്കള വടക്കുകിഴക്കു ഭാഗത്താണ് അത് തെക്കുകിഴക്കേ ഭാഗത്തേക്ക് മാറ്റി കഴിഞ്ഞാൽ വാസ്തുപരമായിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ?.
likes
4
comments
13

Comments


kumar vr
kumar vr

Carpenter | Malappuram

കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് തെക്കൻ കാറ്റ് കൂടുതലാണ് അത് കൊണ്ടു തന്നെ തെക്കുഭാഗത്ത് അടുക്കള വന്നാൽ മുറികളിൽ ചൂടും പുകയും നിറയാനും ശുദ്ധമായു കുറയുന്നതു മൂലം പലതരം അസ്വസ്ഥതകൾ അനുഭവപ്പെടാനും സാധ്യത കൂടുതലാണ്. ഇപ്പോഴുള്ള സ്ഥാനം ഉത്തമം. അടുക്കളയിൽ കൂടുതൽ നേരം ചെലവഴിയ്ക്കേണ്ടത് വീട്ടമ്മമാരായതിനാൽ അവരുടെ ആരോഗ്യം പരമപ്രധാനം.

SUDHINA  SUNANDAN
SUDHINA SUNANDAN

Civil Engineer | Thiruvananthapuram

north east is best

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

പർജന്വേ പചനാലയം ശിഖിനി വ മേഷേ വൃഷേ വാ അനിലേ എന്ന ശാസ്ത്രപ്രകാരം അടുക്കളയുടെ സ്ഥാനം പർജന്യ പദത്തിലാണ് വേണ്ടത് ഇപ്പോൾ ഉള്ളസ്ഥ ലത്ത് പിന്നെ വടക്കു പടിഞ്ഞാറുവായു കോണിലും വടക്കുഭാഗത്തും കിഴക്കും താങ്കൾ ഉദ്ദേശിച്ച തെക്കു കിഴക്കും ആവാം വടക്കു ദർശനമായ വീടാണെങ്കിൽ ആഗ്നികോണിൽ കൊടുക്കുന്നത് സൗകര്യപ്രദമാണ് തെക്കും തെ ക്കുപടിഞ്ഞാരും പടിഞ്ഞാറും അടുക്കളകൊടുക്കാറില്ല തെക്കു കിഴക്ക് അടുക്കളചെയ്യുമ്പോൾ വർക്ക് ഏരിയതേക്കുഭാഗത്തു വരുന്നതാണ് നല്ലത്

Alex Varughese
Alex Varughese

Home Owner | Ernakulam

Nothing will happen. The houses constructed as per vastu was fully immersed in 2018 flood. Don't believe in these foolishness

haridas haridas
haridas haridas

Carpenter | Thrissur

vadaku sidinum thekku sidinum madhiathil kodukku kitchen pineedu evidekku venamengilum change cheyyam ambanikkanel kuzhappamilla

Mani S
Mani S

Home Owner | Kollam

South - East corner aanu uthamam.

Dileep P R
Dileep P R

Contractor | Kollam

വടക്കുകിഴക്ക് ഭാഗത്താണ് ഉത്തമം കേരളത്തിൽ സാധാരണ കാറ്റിന്റെ ഗതി അനുസരിച്ച് തെക്ക് കിഴക്ക് ഭാഗത്താണ് അടുക്കള കൊടുക്കാറുള്ളത് കുഴപ്പമില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

illa

Eldho Yacob Yacob
Eldho Yacob Yacob

Civil Engineer | Ernakulam

no problem

Er AJITH P S
Er AJITH P S

Civil Engineer | Idukki

illa. kuzhapamila

More like this

വീട് നിര്‍മ്മിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ട്ടപ്പെടുന്നത് നിങ്ങളുടെ വീട് തന്നെ ആയിരിക്കും

#Use_primary_steel 

വീട് നിര്‍മ്മാണം വളരെ പെട്ടന്ന് തന്നെ തീര്‍ക്കാന്‍ ആയിരിക്കും എല്ലാവരും ശ്രമിക്കുന്നത് നിര്‍മ്മാണ സമയത്ത് വരുന്ന അപാകതകള്‍ ശ്രദ്ധിക്കുന്നവര്‍ വളരെ ചുരുക്കമാണ് അതില്‍ എന്തെങ്കിലും പിഴവ് വന്നാല്‍ തന്നെ അത് വലിയ കാര്യമാക്കാറില്ല പലരും ഇതുമൂലം അനുഭവിക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെ ആയിരിക്കും. വീട് എത്ര ചെറുതാണെങ്കിലും നിര്‍മ്മാണ സമയത്ത് അതിന്‍റെ പുരോഗതി വിലയിരുത്തണം നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും വീടിനു ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കണം മാത്രമല്ല വീട് നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പരമാവധി കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചവരെ മാത്രം തിരഞ്ഞെടുക്കുക കാരണം നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ളവര്‍ക്ക് വളര്‍ന്നു വരാന്‍ വലിയ പ്രയാസം ഇല്ല എന്നതുകൊണ്ട്‌ തന്നെ ഇന്ന് നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട് പരിചയം ഇല്ലാത്തവരെ നിങ്ങളുടെ വീട് നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചാല്‍ അതിന് പ്രത്യേക സുരക്ഷ ഒന്നും തന്നെ ലഭിച്ചെന്നു വരില്ല. പിന്നെ ശ്രദ്ധിക്കേണ്ടത് കമ്പി യുടെയും സിമന്‍റിന്‍റെ ഗുണം തന്നെയാണ് വീട് നിര്‍മ്മിക്കുമ്പോള്‍ ആയിരിക്കും നമ്മുടെ നാട്ടില്‍ ഇത്രയും കമ്പനികള്‍ സിമന്‍റ് & കമ്പി നിര്‍മ്മിക്കുന്നുണ്ട് എന്നുപോലും നമ്മള്‍ അറിയുന്നത് വാർക്ക കമ്പി വാങ്ങാന്‍ പോയാല്‍ കാണുന്ന കമ്പനിയുടെ സെക്കന്ററി സ്റ്റീൽ  എടുത്താല്‍ വീടിന്‍റെ സുരക്ഷ ഉറപ്പിക്കാന്‍ കഴിയില്ല.

ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കണം പിന്നെ ശ്രദ്ധിക്കേണ്ടത് വീട് നിര്‍മ്മാണം നടക്കുമ്പോള്‍ പണിക്കാരെ മാത്രം ഏല്‍പ്പിച്ചു പോകരുത് നമ്മുടെ സ്വന്തം വീട് ശ്രദ്ധിക്കുന്ന പോലെ മറ്റുള്ളവര്‍ ശ്രദ്ധിക്കില്ല മാത്രമല്ല നിര്‍മ്മാണത്തിലെ അപാകതകള്‍ അവര്‍ വലിയ കാര്യാമാക്കില്ല ഈ സമയത്തെ നിങ്ങളുടെ സംശയങ്ങള്‍ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കുന്നതും നിര്‍മ്മാണത്തില്‍ കൂടുതല്‍ പുരോഗതി വരുത്തുന്നതും വീടിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഇന്ന് വീട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ നോക്കുന്നത് അവര്‍ തിരഞ്ഞെടുത്ത പ്ലാന്‍ ഭംഗിയുള്ളത് ആണോ എന്നാണ് എന്നാല്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആ പ്ലാനില്‍ നിങ്ങളുടെ വീട് നിര്‍മ്മിച്ചാല്‍ ദീര്‍ഘകാലം വീട് സുരക്ഷയോടെ ഉണ്ടാകുമോ എന്നാണ് കാരണം പല സ്ഥലങ്ങളിലും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന പ്ലാനില്‍ വീട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഒരിക്കലും തള്ളിക്കളയാന്‍ കഴിയാത്ത ഒന്നാണ് വീട് നിര്‍മ്മാണത്തിലെ അപാകതകള്‍ എന്തെങ്കിലും ചെറിയ തെറ്റ് വന്നാല്‍ പോലും അത് പൂര്‍ണ്ണമായും പരിഹരിച്ച ശേഷം മാത്രം നിര്‍മ്മാണം തുടരുക അല്ലാത്തപക്ഷം കൂടുതല്‍ നഷ്ടത്തിലേക്ക്‌ അത് നിങ്ങളെ എത്തിച്ചേക്കും
വീട് നിര്‍മ്മിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ട്ടപ്പെടുന്നത് നിങ്ങളുടെ വീട് തന്നെ ആയിരിക്കും #Use_primary_steel വീട് നിര്‍മ്മാണം വളരെ പെട്ടന്ന് തന്നെ തീര്‍ക്കാന്‍ ആയിരിക്കും എല്ലാവരും ശ്രമിക്കുന്നത് നിര്‍മ്മാണ സമയത്ത് വരുന്ന അപാകതകള്‍ ശ്രദ്ധിക്കുന്നവര്‍ വളരെ ചുരുക്കമാണ് അതില്‍ എന്തെങ്കിലും പിഴവ് വന്നാല്‍ തന്നെ അത് വലിയ കാര്യമാക്കാറില്ല പലരും ഇതുമൂലം അനുഭവിക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെ ആയിരിക്കും. വീട് എത്ര ചെറുതാണെങ്കിലും നിര്‍മ്മാണ സമയത്ത് അതിന്‍റെ പുരോഗതി വിലയിരുത്തണം നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും വീടിനു ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കണം മാത്രമല്ല വീട് നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പരമാവധി കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചവരെ മാത്രം തിരഞ്ഞെടുക്കുക കാരണം നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ളവര്‍ക്ക് വളര്‍ന്നു വരാന്‍ വലിയ പ്രയാസം ഇല്ല എന്നതുകൊണ്ട്‌ തന്നെ ഇന്ന് നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട് പരിചയം ഇല്ലാത്തവരെ നിങ്ങളുടെ വീട് നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചാല്‍ അതിന് പ്രത്യേക സുരക്ഷ ഒന്നും തന്നെ ലഭിച്ചെന്നു വരില്ല. പിന്നെ ശ്രദ്ധിക്കേണ്ടത് കമ്പി യുടെയും സിമന്‍റിന്‍റെ ഗുണം തന്നെയാണ് വീട് നിര്‍മ്മിക്കുമ്പോള്‍ ആയിരിക്കും നമ്മുടെ നാട്ടില്‍ ഇത്രയും കമ്പനികള്‍ സിമന്‍റ് & കമ്പി നിര്‍മ്മിക്കുന്നുണ്ട് എന്നുപോലും നമ്മള്‍ അറിയുന്നത് വാർക്ക കമ്പി വാങ്ങാന്‍ പോയാല്‍ കാണുന്ന കമ്പനിയുടെ സെക്കന്ററി സ്റ്റീൽ എടുത്താല്‍ വീടിന്‍റെ സുരക്ഷ ഉറപ്പിക്കാന്‍ കഴിയില്ല. ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കണം പിന്നെ ശ്രദ്ധിക്കേണ്ടത് വീട് നിര്‍മ്മാണം നടക്കുമ്പോള്‍ പണിക്കാരെ മാത്രം ഏല്‍പ്പിച്ചു പോകരുത് നമ്മുടെ സ്വന്തം വീട് ശ്രദ്ധിക്കുന്ന പോലെ മറ്റുള്ളവര്‍ ശ്രദ്ധിക്കില്ല മാത്രമല്ല നിര്‍മ്മാണത്തിലെ അപാകതകള്‍ അവര്‍ വലിയ കാര്യാമാക്കില്ല ഈ സമയത്തെ നിങ്ങളുടെ സംശയങ്ങള്‍ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കുന്നതും നിര്‍മ്മാണത്തില്‍ കൂടുതല്‍ പുരോഗതി വരുത്തുന്നതും വീടിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഇന്ന് വീട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ നോക്കുന്നത് അവര്‍ തിരഞ്ഞെടുത്ത പ്ലാന്‍ ഭംഗിയുള്ളത് ആണോ എന്നാണ് എന്നാല്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആ പ്ലാനില്‍ നിങ്ങളുടെ വീട് നിര്‍മ്മിച്ചാല്‍ ദീര്‍ഘകാലം വീട് സുരക്ഷയോടെ ഉണ്ടാകുമോ എന്നാണ് കാരണം പല സ്ഥലങ്ങളിലും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന പ്ലാനില്‍ വീട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഒരിക്കലും തള്ളിക്കളയാന്‍ കഴിയാത്ത ഒന്നാണ് വീട് നിര്‍മ്മാണത്തിലെ അപാകതകള്‍ എന്തെങ്കിലും ചെറിയ തെറ്റ് വന്നാല്‍ പോലും അത് പൂര്‍ണ്ണമായും പരിഹരിച്ച ശേഷം മാത്രം നിര്‍മ്മാണം തുടരുക അല്ലാത്തപക്ഷം കൂടുതല്‍ നഷ്ടത്തിലേക്ക്‌ അത് നിങ്ങളെ എത്തിച്ചേക്കും

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store