നിലവിൽ മേൽക്കുര ഓട് പാക്കിയതാണ് അത് മാറ്റി റൂഫ് വാർക്കണം ലിറ്റിലും സൺ ഷെയ്ഡും ഇല്ലാത്ത ഭിത്തിയാണ് 15 വർഷം പഴക്കമുണ്ട് ഭിത്തിമുഴുവനായും പൊളിച്ചു മാറ്റി അടിത്തറയിൽ ആവിശ്യമായ സ്ഥലങ്ങളിൽ കുട്ടിക്കോളം സ്ഥാപിച് തറയുടെ മേൽ ഭാഗത്ത് ബീം വാർത്ത് ചെയ്യുന്നത് കൊണ്ട് ഉറപ്പും സാമ്പത്തിക ലാഭവും ഉണ്ടാകുമോ
Vinod C
Contractor | Thiruvananthapuram
8086944304 കോൾ മി പ്ലീസ്
Abhilash ABHIlash
Contractor | Alappuzha
85.899.79.800
Roy Kurian
Civil Engineer | Thiruvananthapuram
നിലവിലുള്ള വീടിൻ്റെ ഫോട്ടോസ് , details ഷെയർ ചെയ്യുക.
MVR HOMES Builders and Designers
Civil Engineer | Thiruvananthapuram
share your existing house photos