sadharana nalla reethiyil fit cheythal vere issues undavarilla pine parayunna pole epo ethu vazhik pani verum enn namuk parayan patilello angne entelum vannal nalla pani anu repair cheyanel full tilesum polikanam
എത്ര നോളജൂ ള്ള പ്ലംമ്പറാണെങ്കിലും വെള്ളം കിണറിൽ നിന്ന് പമ്പ് ചെയ്താണെ എടുക്കുന്നത് ടാങ്കിന്റെ വാൽവിൽ അടിഞ്ഞു. കൂടുന്ന കറ ചെളി ചെറിയ കരട് നീക്കം ചെയ്താലെ നല്ല രീതിയിൽ പ്രവർത്തിക്കുകയുള്ളു
Johnson Mj
Contractor | Palakkad
ഉണ്ടാവാൻ സാധ്യത ഉണ്ട് വെള്ളത്തിന്റെ കടുപ്പം കൂടുതലാണെങ്കിൽ വാൾവ് issues ഉണ്ടാകും.. repairing ബുദ്ധിമുട്ടാകും
Afsar Abu
Civil Engineer | Kollam
warrenty, സർവീസ് എന്നിവ നോക്കി ബ്രാൻഡ് use ചെയ്യുക
ErSarath Kumar
Civil Engineer | Kottayam
sadharana nalla reethiyil fit cheythal vere issues undavarilla pine parayunna pole epo ethu vazhik pani verum enn namuk parayan patilello angne entelum vannal nalla pani anu repair cheyanel full tilesum polikanam
Sruthi Ravindran
Civil Engineer | Palakkad
hard water ആണെങ്കിൽ repair varum, for sure. check water hardness especially if you are using water from bore well.
Devasya Devasya nt
Carpenter | Kottayam
എത്ര നോളജൂ ള്ള പ്ലംമ്പറാണെങ്കിലും വെള്ളം കിണറിൽ നിന്ന് പമ്പ് ചെയ്താണെ എടുക്കുന്നത് ടാങ്കിന്റെ വാൽവിൽ അടിഞ്ഞു. കൂടുന്ന കറ ചെളി ചെറിയ കരട് നീക്കം ചെയ്താലെ നല്ല രീതിയിൽ പ്രവർത്തിക്കുകയുള്ളു
Roy Kurian
Civil Engineer | Thiruvananthapuram
If quality material and skilled work is done , don't worry . Go ahead ..
Sreenivasan Nanu
Contractor | Ernakulam
കൺ സീൽഡ് ടാങ്ക് എപ്പോഴും ഒരു പ്രശ്നം തന്നെയാണ് ആർക്ക് നല്ല ടെക്നിക്കൽ നോളേജുള്ള പ്ലംബറെ ലഭിക്കാത്തവർക്ക്
Abdul Rahiman Rawther
Civil Engineer | Kottayam
no problem on proper fixing
shakeer mm
Plumber | Ernakulam
no