hamburger
nikhil nikku

nikhil nikku

Home Owner | Thrissur, Kerala

കോൺക്രീറ്റ് റൂഫ് എക്സ്പോസ് ചെയ്യുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം പ്ലാസ്റ്ററിങ് ചെയ്യാതിരുന്നാൽ ഭാവിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
likes
1
comments
6

Comments


Mahamood A T mohamood
Mahamood A T mohamood

Service Provider | Kannur

Mahamood A T mohamood
Mahamood A T mohamood

Service Provider | Kannur

nikhil nikku
nikhil nikku

Home Owner | Thrissur

outside അല്ല ഞാൻ ഉദ്ദേശിച്ചത് inside ആണ്

mericon designers
mericon designers

Water Proofing | Wayanad

കോൺക്രീറ്റിനു മുകളിൽ പ്ലാസ്റ്റർ ചെയ്യാതിരിക്കുകയാണ് ആണ് നല്ലത് പ്ലാസ്റ്റർ ചെയ്താൽ പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നുമില്ല നല്ല നിരപ്പായ പ്രതലം ലഭിക്കും എന്നുമാത്രം ഞങ്ങൾ epoxy, pu coating ചെയ്തുകൊടുക്കുന്നുണ്ട് ഉണ്ട് 10 വർഷം മുതൽ മുതൽ 15 വർഷം വരെ വരെ ആയുസ്സ് ലഭിക്കും e-coating മഴവെള്ളത്തിന് കോൺക്രീറ്റ് നുള്ളിൽ കടക്കാതെ സംരക്ഷിക്കും. നിശ്ചിത കാലപരിധി ശേഷം വീണ്ടും coating എത്ര വർഷം വരെയും roofing സംരക്ഷിച്ചു നിർത്താം

nikhil nikku
nikhil nikku

Home Owner | Thrissur

why

aditya menon
aditya menon

Home Owner | Bengaluru

{{1622443150}} {{1628522689}} {{1616592978}} check tgese profiles out

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store