Bay Window ഇപ്പോൾ പുതിയ വീടുകളിൽ അധികം കാണുന്ന ഒരു ട്രെൻഡാണ്. ഇതിന് പലതരം ആകൃതികളും ഡിസൈനുകളും ഉണ്ട്, കൂടാതെ എസ്തറ്റിക്ക് ലുക്കിനും ഫംഗ്ഷനാലിറ്റിക്കും നല്ല ഗുണങ്ങൾ ഉണ്ട്.
ബേ വിൻഡോയുടെ പ്രധാന ഗുണങ്ങൾ:
✅ കുറച്ച് കൂടുതൽ സ്പേസ്: മുറിക്ക് പുറത്തേക്ക് projection ഉള്ളതിനാൽ, അകത്തേക്ക് കുറച്ച് അധിക സ്‌പേസ് ലഭിക്കുന്നു. കുഷനുകളിടുകയോ, ചെറിയ seating area ആക്കുകയോ, indoor plants വെക്കുകയോ ചെയ്യാം.
✅ കൂടുതൽ പ്രകാശം: മൂന്നു വശത്തുമുള്ള ജനലുകളിലൂടെ കൂടുതൽ പ്രകാശം ലഭിക്കും
✅ വെന്റിലേഷൻ കൂടുതൽ: വശങ്ങളിലായി ജനലുകൾ ഉള്ളതിനാൽ, ഇവയിലൂടെ കാറ്റ് ലഭിക്കും.
✅ വീട് ആകർഷകമാകുന്നു: External elevation-ലും, interior-ലും ഇത് ഒരു premium look നൽകുന്നു.
ബേ വിൻഡോ ഉപയോഗിക്കുന്നതിന്റെ ചില ബുദ്ധിമുട്ടുകൾ:
❌ ചില construction challenges: Projection area load-bearing ആകുമ്പോൾ നല്ല structural support നൽകണം, അല്ലെങ്കിൽ Cracks, Leakage തുടങ്ങിയ പ്രശ്നങ്ങൾ വരാം.
❌ കൂടുതൽ maintain ചെയ്യേണ്ടി വരും:
❌ ചില ഇടങ്ങളിൽ അനാവശ്യ projection ആകാം: Narrow space ഉള്ള സ്ഥലങ്ങളിൽ Bay Window projection കൊണ്ട് പുറത്തെ വഴി ഇടുങ്ങിയതാവാൻ സാധ്യതയുണ്ട്.
എടുക്കണമോ വേണ്ടോയോ?
വീടുവെക്കാൻ നല്ല വിശാലമായ ഏരിയ ഉണ്ടെങ്കിൽ ബേ വിൻഡോ കൊടുക്കാൻ തികച്ചും നല്ല ആശയമാണ്.
വീടിന്റെ style-നോക്കണം: Traditional Kerala style അല്ലെങ്കിൽ contemporary look ആണോ എന്ന് ആശയക്കുഴപ്പം ഇല്ലാതെ designers-നോടൊപ്പം discuss ചെയ്യുക.
Weatherproofing ശ്രദ്ധിക്കണം: Leakage, heat issues തുടങ്ങിയവ വരാതിരിക്കാനായി, high-quality materials ഉപയോഗിക്കണം.
ചുരുക്കത്തിൽ, ലൊക്കേഷനും, ഡിസൈനും ശരിയായി പ്ലാൻ ചെയ്താൽ ബേ വിൻഡോ ഒരു മികച്ച aesthetic & functional choice ആയിരിക്കും!
Gravity the home studio
Building Supplies | Palakkad
Tricon Builders
Contractor | Thrissur
Bay Window ഇപ്പോൾ പുതിയ വീടുകളിൽ അധികം കാണുന്ന ഒരു ട്രെൻഡാണ്. ഇതിന് പലതരം ആകൃതികളും ഡിസൈനുകളും ഉണ്ട്, കൂടാതെ എസ്തറ്റിക്ക് ലുക്കിനും ഫംഗ്ഷനാലിറ്റിക്കും നല്ല ഗുണങ്ങൾ ഉണ്ട്. ബേ വിൻഡോയുടെ പ്രധാന ഗുണങ്ങൾ: ✅ കുറച്ച് കൂടുതൽ സ്പേസ്: മുറിക്ക് പുറത്തേക്ക് projection ഉള്ളതിനാൽ, അകത്തേക്ക് കുറച്ച് അധിക സ്‌പേസ് ലഭിക്കുന്നു. കുഷനുകളിടുകയോ, ചെറിയ seating area ആക്കുകയോ, indoor plants വെക്കുകയോ ചെയ്യാം. ✅ കൂടുതൽ പ്രകാശം: മൂന്നു വശത്തുമുള്ള ജനലുകളിലൂടെ കൂടുതൽ പ്രകാശം ലഭിക്കും ✅ വെന്റിലേഷൻ കൂടുതൽ: വശങ്ങളിലായി ജനലുകൾ ഉള്ളതിനാൽ, ഇവയിലൂടെ കാറ്റ് ലഭിക്കും. ✅ വീട് ആകർഷകമാകുന്നു: External elevation-ലും, interior-ലും ഇത് ഒരു premium look നൽകുന്നു. ബേ വിൻഡോ ഉപയോഗിക്കുന്നതിന്റെ ചില ബുദ്ധിമുട്ടുകൾ: ❌ ചില construction challenges: Projection area load-bearing ആകുമ്പോൾ നല്ല structural support നൽകണം, അല്ലെങ്കിൽ Cracks, Leakage തുടങ്ങിയ പ്രശ്നങ്ങൾ വരാം. ❌ കൂടുതൽ maintain ചെയ്യേണ്ടി വരും: ❌ ചില ഇടങ്ങളിൽ അനാവശ്യ projection ആകാം: Narrow space ഉള്ള സ്ഥലങ്ങളിൽ Bay Window projection കൊണ്ട് പുറത്തെ വഴി ഇടുങ്ങിയതാവാൻ സാധ്യതയുണ്ട്. എടുക്കണമോ വേണ്ടോയോ? വീടുവെക്കാൻ നല്ല വിശാലമായ ഏരിയ ഉണ്ടെങ്കിൽ ബേ വിൻഡോ കൊടുക്കാൻ തികച്ചും നല്ല ആശയമാണ്. വീടിന്റെ style-നോക്കണം: Traditional Kerala style അല്ലെങ്കിൽ contemporary look ആണോ എന്ന് ആശയക്കുഴപ്പം ഇല്ലാതെ designers-നോടൊപ്പം discuss ചെയ്യുക. Weatherproofing ശ്രദ്ധിക്കണം: Leakage, heat issues തുടങ്ങിയവ വരാതിരിക്കാനായി, high-quality materials ഉപയോഗിക്കണം. ചുരുക്കത്തിൽ, ലൊക്കേഷനും, ഡിസൈനും ശരിയായി പ്ലാൻ ചെയ്താൽ ബേ വിൻഡോ ഒരു മികച്ച aesthetic & functional choice ആയിരിക്കും!
Niyaz NaZz
3D & CAD | Palakkad
Aspire Architect
Architect | Thrissur
no need for all rooms , depends on the view and privacy
sakeer hussain
Home Owner | Malappuram
മഴ വെള്ളം തെറിക്കുമോ അകത്തോട്ടു 🥲
Er Akshay
Civil Engineer | Kannur
it's good, benefit എന്താണ് വച്ചാൽ correct ആയിട്ട് പ്ലാൻ ചെയ്താൽ storage um, seating um കിട്ടും
SAK Designs Architects Engineers
Architect | Kozhikode
Good. If designed properly, bay windows elevates your exterior and Interior.
pattayi interior
Interior Designer | Palakkad
നല്ലതാണ്
MAPLE INTERIOR
Interior Designer | Malappuram
nallathaanu but safty undavan vendi metal frime kodukkunnath nannayirikkum
IDS ARCHITECTS BUILDERS
Civil Engineer | Thrissur
kodukkunnath kond prasnamilla