hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

ബാത്റൂമിൽ സൈഫോണിക് ക്ലോസറ്റ് വെച്ച് കഴിഞ്ഞാൽ പിന്നീട് മെയിൻറനൻസ് പണികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ?. ?
likes
0
comments
2

Comments


Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

നല്ല രീതിയിൽ use ചെയ്താൽ ഒരു കുഴപ്പവും ഇല്ല.ചെറിയ കുട്ടികൾ അവരുടെ ടോയ്സ്, sanitary pads,napkins ഇവയെല്ലാം ഇടാതെ സൂക്ഷിച്ചാൽ നല്ല performance കിട്ടും

Sarath S
Sarath S

Civil Engineer | Alappuzha

സൈഫോണിക് ക്ലോസറ്റ് നല്ല രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ( കുട്ടികളുടെ പാമ്പേഴ്സ്, നാപ്കിന് തുടങ്ങിയവ ഇട്ടാൽ ) മെയിൻന്റൻസു തീർച്ചയായും വരും,കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും അതിന്റെ മെയിൻന്റെൻസു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store