hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

സ്റ്റീൽ ജനലുകളുടെ കട്ടിളക്കുള്ളിൽ കോൺക്രീറ്റ് നിറയ്ക്കാതെ വെച്ച് കഴിഞ്ഞാൽ എന്താണ് പ്രശ്നം?.
likes
1
comments
4

Comments


M DOORS Thrissur
M DOORS Thrissur

Service Provider | Thrissur

കുഴപ്പങ്ങൾ ഉണ്ട് 1. concrete കൊടുക്കുന്ന എക്സ്ട്രാ strength ഇല്ലാതെ വരും 2. ഉൾഭാഗം hollow ആയി വരുമ്പോൾ ഈർപ്പം കയറുവാനും ക്രമേണ തുരുമ്പ് വരാനും സാധ്യത ഉണ്ട്. നല്ല ക്വാളിറ്റി സിമന്റ്‌ ഉപയോഗിച്ച് തന്നെ ഫിൽ ചെയ്യുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുഴപ്പം ഉണ്ട് . Follow What is in the brochure ... Manufacture‌ method statement

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവും ഇല്ല

akkbar kodumudi
akkbar kodumudi

Fabrication & Welding | Malappuram

our t.v. v 📯🕨🔕🔕🔕🔕🔕🕨🇹🇩🇹🇱🕩🔕🕨🎛🎛🎛🎛🕨🕨🕭🕨🎛🎛🎼🎛🕪🎼🎼🕪🕪🐺🐺🐺🔕🔕🎛🎛🎚🔕🎛 🇦🇿🇦🇿 I🌐📯 h🐅🐂🐩🔕🔕🔕🕨🕨🕨🔕🔕🔕🔕🔕🔕

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store