Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jithin Varghese
Home Owner | Kozhikode, Kerala
M ബ്രിക്സ് വെച്ച് പണിത് പ്ലാസ്റ്ററിങ് ചെയ്തു കഴിഞ്ഞാൽ കോസ്റ്റ് എങ്ങനെ വരും എന്ന് പറയാമോ?..
0
0
More like this
Surya Laxmi
Home Owner
ഇൻറർലോക്ക് ബ്രിക്സ് വെച്ച് പണിത് പ്ലാസ്റ്ററിങ് ചെയ്തു കഴിഞ്ഞാൽ കോസ്റ്റ് എങ്ങനെ വരും എന്ന് പറയാമോ?.
Shyju Shyju
Home Owner
ചിപ്സൻ പ്ലാസ്റ്ററിംഗിനെ പറ്റി അഭിപ്രായം എങ്ങനെ എന്ന് പറയാമോ ചെയ്താൽ ലൈഫ് കിട്ടുമോ അല്ലെ സിമന്റ് പ്ലസ്റ്ററിംഗാണോ നല്ലത് ഒന്നു പറയാമോ
Summayya basheer
Home Owner
kirting എത്ര inches ആണ് ഇടുന്നത് എന്ന് പറയാമോ ?
Sreekumar Sankar
Home Owner
തട്ട് അടിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയാമോ? .
nivedya murali
Home Owner
kitchen sink ഏതു company ആണ് നല്ലത് എന്ന് പറയാമോ
Sunilkumar P
Home Owner
600 sq. ft area plaster cheyyan etre bag cement വേണ്ടി വരും എന്ന് പറയാമോ?
Krishnan Hari
Home Owner
ടൂറിസ്റ്റ് സ്പോട്ടിൽ ഇരിക്കുന്ന വീടാണ് റിനോവൈറ്റ് ചെയ്തു ഹോംസ്റ്റേ ആക്കാം എന്ന് കരുതുന്നു. കുറഞ്ഞ ചെലവിൽ റിനോവൈറ്റ് ചെയ്യാൻ പറ്റിയ മെറ്റീരിയൽസ് ഏതൊക്കെ എന്ന് പറയാമോ? .
fiya mehrin Abdullacp
Home Owner
ജനലിനു കമ്പി കൊടുക്കാൻ ഏതാണ് നല്ലത് എന്ന് പറയാമോ?
Deepak Rajendran
Home Owner
വീടിൻറെ അളവ് സ്ക്വയർഫീറ്റിൽ എങ്ങനെയാണ് എടുക്കേണ്ടത് എന്ന് പറയാമോ?.
Ramla B
Home Owner
ജനലിന് എത്ര mmൻറെ ഗ്ലാസ് ആണ് ഇടേണ്ടത് എന്ന് പറയാമോ?.
Ajsel Pk
Home Owner
എനിക്ക് ഒരു bedroom attached bathroom ഉണ്ടാക്കണം അതിൻ്റെ full വർക്കും ചെയ്യാൻ ഏകദേശം എത്ര രൂപ ചിലവ് വരും എന്ന് പറയാമോ വീടിൻ്റെ മുകളിൽ
NISHAD KS
Home Owner
1000 sq ft പ്ലിന്ത് വാർക്കുവാൻ എത്ര രൂപ ചിലവ് വരും? sq ft ന് എത്ര വെച്ച് ലേബർ കോസ്റ്റ് വരും?
Sreeja Sudheer
Home Owner
ഹോബ്+ചിമ്മിനി ഏതുകമ്പനി ആണ്. നല്ലത് എന്ന് പറയാമോ...???
Sreekumar Sankar
Home Owner
ക്ലോസെറ്റിലെ പുഷ് കോക്ക് പെട്ടന്ന് കേടു വരും എന്ന് പറയുന്നത് ശരിയാണോ ?
Santhosh Krishnan
Home Owner
അത്തൻഗുഡി ടൈലുകൾ ഉപയോഗിക്കും തോറും തിളക്കം കൂടി വരും എന്ന് കേൾക്കുന്നു ശരിയാണോ?.
Gokul Akhil
Home Owner
വീട് M ബ്രിക്സ് കൊണ്ട് കെട്ടി പ്ലാസ്റ്റർ വർക്ക് ചെയ്തു കഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ ?.
Narayanan K
Home Owner
സൂര്യപ്രകാശം കുറഞ്ഞ മുറ്റത്ത് പൂപ്പൽ വരാതിരിക്കുവാൻ ഏതു തരം മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് എന്ന് പറയാമോ മൊ.9349891097
Fathima Nizam
Home Owner
എയർഹോൾസ് ഇടുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയാമോ?. ?.
Sajeev Nair
Home Owner
ക്ലോസെറ്റിലെ പുഷ് കോക്ക് പെട്ടന്ന് കേടു വരും എന്ന് പറയുന്നത് ശരിയാണോ ? .
Gopalan Kiran
Home Owner
പുതിയ ഒരു വീട് വാങ്ങാം എന്ന് കരുതുന്നു നിയമപരമായി എന്തെല്ലാം കാര്യങ്ങൾ ആണ് നോക്കേണ്ടത് എന്ന് പറയാമോ? .
Join the Community to
start finding Ideas &
Professionals