hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ടൂറിസ്റ്റ് സ്പോട്ടിൽ ഇരിക്കുന്ന വീടാണ് റിനോവൈറ്റ് ചെയ്തു ഹോംസ്റ്റേ ആക്കാം എന്ന് കരുതുന്നു. കുറഞ്ഞ ചെലവിൽ റിനോവൈറ്റ് ചെയ്യാൻ പറ്റിയ മെറ്റീരിയൽസ് ഏതൊക്കെ എന്ന് പറയാമോ? .
likes
1
comments
4

Comments


Niyadh  K M
Niyadh K M

Contractor | Ernakulam

ഒരു ആർക്കിടെക്ട്നെ കാണൂ

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കോൺടാക്ട് a structural Engineer

Riju Cyriac
Riju Cyriac

Contractor | Kannur

pre fab I'll chyam

Akil Godrej
Akil Godrej

Civil Engineer | Ernakulam

enganeya renovate cheyyan udeshikunne?? partion cheythu room cheyyan ano

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store