hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

വി ബോർഡ് ഉപയോഗിച്ചുകൊണ്ട് കുറഞ്ഞ ചെലവിൽ വീട് ഉണ്ടാക്കാം എന്ന് കേൾക്കുന്നു അത് ശരിയാണോ?.
likes
3
comments
5

Comments


jaya unnikrishnan
jaya unnikrishnan

Home Owner | Kozhikode

കുറഞ്ഞ ചിലവിൽ ഒരു വീട് ഉണ്ടാക്കി തരുമോ pls റിപ്ലൈ മാക്സിമം 6ലക്ഷം

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെയ്യാം. എന്നാൽ outer Brick വെച്ച് ചെയ്തിട്ട് ഉള്ളിൽ partition വേറെ board വെച്ചു ചെയ്യാം

Haris pm
Haris pm

Contractor | Kozhikode

പാർട്ടിഷൻ വാൾ നിർമിക്കാം ഔട്ടർ കട്ട വച്ചു പണിയുന്നതാണ് സേഫ്റ്റി

Riju Cyriac
Riju Cyriac

Contractor | Kannur

aerated cement palanls

ansina vp
ansina vp

Contractor | Kannur

hut , 350 sqrft, 5 lack

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store