Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Deepak Rajendran
Home Owner | Malappuram, Kerala
കുറഞ്ഞ ചെലവിൽ വീട് മോഡിഫൈ ചെയ്തെടുക്കാൻ പറ്റുന്ന മെറ്റീരിയലുകൾ ഏതൊക്കെയാണ്? .?.
0
1
Comments
Abdulraheem Abdulla
Civil Engineer | Alappuzha
what modification
More like this
bava T T
Home Owner
മലപ്പുറത്ത് കുറഞ്ഞ ചെലവിൽ വീട് white Cement , Paint പൊട്ടി പണി ചെയ്യുന്നവർ ബന്തപെട്ടുക്ക 9961452330
Gopalan Kiran
Home Owner
ഹാൻഡ് റെയിൽസ് കൊടുക്കുവാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്?.
Praveen R Nair
Home Owner
മഴ നനഞ്ഞാലും പ്രശ്നങ്ങൾ വരാത്ത ഫാബ്രിക്കേറ്റഡ് സ്റ്റെയർകേസ്സിൻറെ സ്റ്റേപ്പിൽ വിരിക്കാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്? .
Vijaya menon
Home Owner
ചിതൽ ശല്യം ഉള്ള പ്ലോട്ട് ആണ് . ഇവിടെ കട്ടിളക്കും വാതിലിനും മരത്തിന് പകരം ചിതല് പിടിക്കാത്ത , നല്ല ലുക്ക് തരുന്ന മെറ്റീരിയലുകൾ ഏതൊക്കെയാണ്? .
Vijaya menon
Home Owner
വീട് വെക്കുവാൻ ഉള്ള ആഗ്രഹമുണ്ട് . സാമ്പത്തിക പരാധീനത മൂലം മാറ്റി വച്ചിരിക്കുകയായിരുന്നു. കുറഞ്ഞ ചെലവിൽ എങ്ങനെയാണ് വീട് പണിയേണ്ടതെന്ന് ഒന്നു പറഞ്ഞു തരാമോ?.
Summayya basheer
Home Owner
വി ബോർഡ് ഉപയോഗിച്ചുകൊണ്ട് കുറഞ്ഞ ചെലവിൽ വീട് ഉണ്ടാക്കാം എന്ന് കേൾക്കുന്നു അത് ശരിയാണോ?. ?
Santhosh Krishnan
Home Owner
മതിൽ പണി ഏറ്റവും വേഗത്തിൽ തീർക്കുവാൻ ഉപയോഗിക്കാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്?.
Praveen R Nair
Home Owner
മഴ നനഞ്ഞാലും പ്രശ്നങ്ങൾ വരാത്ത ഫാബ്രിക്കേറ്റഡ് സ്റ്റെയർകേസ്സിൻറെ സ്റ്റേപ്പിൽ വിരിക്കാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്? . ? .
Elizabeth Eapen
Home Owner
കുറഞ്ഞ ചെലവിൽ എങ്ങനെയാണ് വീട് പണിയേണ്ടതെന്ന് ഒന്നു പറഞ്ഞു തരാമോ?.
sandeep c s
Home Owner
കുറഞ്ഞ ചെലവിൽ സ്റ്റെയർകേസ് എങ്ങനെ പണിയാം? അനുഭവസ്ഥർ ചിത്രങ്ങൾ സഹിതം ഒന്നു പറയാമോ??
Jithin Varghese
Home Owner
കിച്ചൻ ടോപ്പിന് പറ്റുന്ന നല്ല മെറ്റീരിയലുകൾ ഏതൊക്കെയാണ്? .
Asif Mohammed
Home Owner
മതിൽ പണി ഏറ്റവും വേഗത്തിൽ തീർക്കുവാൻ ഉപയോഗിക്കാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്?.
M S Rajesh
Home Owner
wardrobe, kitchen cupboards എന്നിവ സെറ്റ് ചെയ്യാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്. (branded & quality items).
അലവി kk
Contractor
കുറഞ്ഞ ചെലവിൽ പുകയില്ലാത്ത അടുപ്പുകൾ ഉണ്ടാക്കുന്നവർ ആരെങ്കിലുമുണ്ടോ മലപ്പുറം
arun ts
Home Owner
1500 sqf വീട് ടൈൽ ചെയ്യുന്നതിന് ഏകദേശം എത്ര രൂപയാകും in Kozhikode mukkam കുറഞ്ഞ ചെലവിൽ ടൈൽ ലഭിക്കുന്ന സ്ഥലം വല്ലതും ഉണ്ടോ
Santhosh Krishnan
Home Owner
പ്ലാസ്റ്ററിങ് വർക്ക് ചെയ്തെടുത്ത പഴയ ഒരു സിമ്മിംഗ് പൂൾ ആണ്. ഇപ്പോൾ റിനോ വെയിറ്റ് ചെയ്തു എടുക്കുവാൻ പറ്റുന്ന മെറ്റീരിയലുകൾ ഏതൊക്കെയാണ്?.
Fathimathsafa Rasheed
Home Owner
ലിവിങ് റൂം പാർട്ടീഷനിൽ കുറഞ്ഞ ചെലവിൽ ചെയ്യാൻ പറ്റുന്ന നല്ല മെറ്റീരിയൽ ഏതാണ്
Gokul Akhil
Home Owner
കുറഞ്ഞ ചെലവിൽ എങ്ങനെയാണ് വീട് പണിയേണ്ടതെന്ന് പറയാമോ?. .
Praveen R Nair
Home Owner
ചുറ്റുമതിൽ കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ആണുള്ളത് കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?
athul ts
Home Owner
കുറഞ്ഞ ചെലവിൽ 3D ഡിസൈൻ ചയ്യുന്നവർ ഉണ്ടോ
Join the Community to
start finding Ideas &
Professionals
Abdulraheem Abdulla
Civil Engineer | Alappuzha
what modification