hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

കിച്ചൻ ടോപ്പിന് പറ്റുന്ന നല്ല മെറ്റീരിയലുകൾ ഏതൊക്കെയാണ്? .
likes
1
comments
6

Comments


Mr M CORIAN
Mr M CORIAN

Contractor | Kozhikode

കിച്ചൻ 2 തരത്തിൽ ഉണ്ട്.. 1.ഷോ കിച്ചൻ ( Pantry ) 2. Functional കിച്ചൻ ( സെർവെൻറ്സ് kitchen ) ഷോ കിച്ചണിൽ... corian/ caezar stone / ഇറ്റാലിയൻ marble/ Nano ടൈൽ... സെർവെൻറ്സ് കിച്ചൻ... ഗ്രാനൈറ്റ് / cultured marble

Anvar Basheer
Anvar Basheer

Flooring | Kottayam

Nano white

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Granite ആയിരിയ്ക്കും നല്ലത് , അതാണ് വർഷങ്ങളായി proven ആയിട്ടുള്ളത്

Glide rozz
Glide rozz

Building Supplies | Kozhikode

korian top

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ഇപ്പോൾ latest എല്ലാവരും ചെയ്യുന്നത് Nano White , അല്ലങ്കിൽ മുമ്പേ എല്ലാവരും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന Granite

Jithin Kg
Jithin Kg

Building Supplies | Kozhikode

vetrified slab

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store