hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

കിച്ചൻ ടേബിൾ ടോപ്പിന് ഹൈറ്റ് എങ്ങനെയാണ് കൊടുക്കേണ്ടത്.? .
likes
2
comments
5

Comments


Magno Architectural Design Studio
Magno Architectural Design Studio

Architect | Malappuram

80cm to 85cm anu normal usable height varunnath

vi creation
vi creation

Building Supplies | Kannur

82 - 87 normal aanu...... dishwasher undekil 90 cm minimum base cabinet vendivarum

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കിച്ചണിൽ ബ്രക്ഫാസ്റ്റ് ടേബിൾ കൊടുക്കാറുണ്ട് അതിന്റെ ഹൈ റ്റാണോ ഉദ്ദേശിച്ചത് ആണെങ്കിൽ സാധാരണയിൽ കൂടുതൽ ഉയരം വേണമെങ്കിൽ അതിനുള്ള കസേരയ്ക്കും പ്രത്യേകം പണം ചില വഴിക്കാം നിങ്ങളുടെ ഇഷ്ടം

Shan Tirur
Shan Tirur

Civil Engineer | Malappuram

80 -85 aanu standerd hight. എന്നാൽ അത് ഉപയോഗിക്കുന്ന ആൾക്ക് അനുസരിച്ച് ചെറിയ വ്യത്യാസം വരാം

vihar  interior
vihar interior

Interior Designer | Thiruvananthapuram

80cm 85cm ആണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store