hamburger
ishana nambiar

ishana nambiar

Home Owner | Kozhikode, Kerala

സ്റ്റയർകേസിൻ്റെ താഴെ ഹൈറ്റ് കുറവായാൽ,അവിടത്തെ floor level താഴ്ത്തി കൊടുത്തു ഹൈറ്റ് കൂട്ടി,aa space use ചെയ്യാമല്ലോ? അങ്ങിനെ ചെയ്യുമ്പോൾ പ്ലാനിൽ കാണിച്ചിട്ടില്ലെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം?? അറിയാവുന്നവർ പറഞ്ഞു തരാമോ??
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്തായാലും 2.20 m height ( headroom ) ലഭിയ്ക്കണം , താഴ്ത്തുന്നത് Basement / Plinth beam / floor ഒക്കെ ചെയ്യുമ്പോൾ തന്നെ ശ്രദ്ധിയ്ക്കണം . Detailed drawing കണ്ടാലേ കൃത്യമായി പറയാൻ കഴിയൂ.

Nabilu Nj
Nabilu Nj

3D & CAD | Kozhikode

Plinth beltinte heightinekkal thaazhthiyaal thara kaanaan saadhyathayund ath sookshichu kond cheyyuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store