ബാത്ത് റൂം മെയിൽ സ്ലാബ് ലെവലിൽ നിന്ന് 20 cm താഴെ യോ മെയിൽ സ്ലാബിന് ലെവലായോ ചെയ്യുവാൻ ശ്രമിക്കുക 210,240 എന്നിങ്ങനെ ചെയ്തിട്ടുള്ള വീട്ടുകാർ ഒരു സ്മെൽ ഉണ്ട് എന്നും ഒരു വല്ലാത്ത വിങ്ങൽ ഉണ്ട് എന്നും പരാതി പറയാറുണ്ട്
മൂന്നു മീറ്റർ ceiling ഉയരമുള്ള വീടെങ്കിൽ 2.80 m) ceiling ൽ (2.90 m slab top ) ഉയരത്തിൽ വാർക്കാം അപ്പോൾ first floor ൽ toilet ന് Sunken slab ആവശ്യമായി വരുമ്പോൾ -20 Cm ലഭിക്കും.
sajeera MA
Civil Engineer | Malappuram
you can provide up to 210 cm or 300 or
Roy Kurian
Civil Engineer | Thiruvananthapuram
3.00M - 2.80M , ഭാവിയിൽ യാതൊരു expansion ഉം ഉദ്ദേശിക്കുന്നില്ലങ്കിൽ 2.50 -2.10 M കൊടുക്കുക.
JENEESH M C PANTHIRIKKARA
Contractor | Kozhikode
ബാത്ത് റൂം മെയിൽ സ്ലാബ് ലെവലിൽ നിന്ന് 20 cm താഴെ യോ മെയിൽ സ്ലാബിന് ലെവലായോ ചെയ്യുവാൻ ശ്രമിക്കുക 210,240 എന്നിങ്ങനെ ചെയ്തിട്ടുള്ള വീട്ടുകാർ ഒരു സ്മെൽ ഉണ്ട് എന്നും ഒരു വല്ലാത്ത വിങ്ങൽ ഉണ്ട് എന്നും പരാതി പറയാറുണ്ട്
THOUGHTline designers
Contractor | Alappuzha
room ht
Sameer B
Civil Engineer | Thrissur
Minimum 210 cm to 300 cm Max.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
മൂന്നു മീറ്റർ ceiling ഉയരമുള്ള വീടെങ്കിൽ 2.80 m) ceiling ൽ (2.90 m slab top ) ഉയരത്തിൽ വാർക്കാം അപ്പോൾ first floor ൽ toilet ന് Sunken slab ആവശ്യമായി വരുമ്പോൾ -20 Cm ലഭിക്കും.
Shan Tirur
Civil Engineer | Malappuram
Height koodum thorum chood kurayum Minimum height 210 cm aan kodukkarullath