കിച്ചൻ കൗണ്ടർടോപ് ഹൈറ്റ് എല്ലായിടത്തും ഒരേ ഹൈറ്റ് ആണോ കൊടുക്കേണ്ടത്..? അതോ സിങ്കിന് ഒരു ഹൈറ്റ്... സ്റ്റോവ് മറ്റു വർക്കിന് വേണ്ട ഭാഗത്തു ഹൈറ്റ് കുറച്ചു താഴ്ത്തി ഒക്കെ ആണോ ചെയ്യാറ്..? പിന്നെ ഹൈറ്റ് നോക്കെണ്ടത് ഒരാളുടെ ഹൈറ്റിന്റെ പകുതി എടുത്ത് 5 കൂട്ടിയല്ലേ വേണ്ടത്..? proper answer please.........
സെയിം ഹൈറ്റ് ആണ് കൊടുക്കാറ്, but സിങ്ക് ആ ഹൈറ്റിൽ നിന്ന് ഉയർത്തിയോ താഴ്ത്തിയോ വെക്കും, സ്റ്റവ് ചിലപ്പോൾ താഴ്ത്തിവെക്കും, ബേസ് മെന്റ് സെയിം ഹൈറ്റ് ചെയ്തു കട്ട് ചെയ്താണ് ഉയരം കൂട്ടലും കുറക്കലും ചെയ്യുന്നതു, വ്യത്യസ്ഥതക്കു വേണ്ടി പരീക്ഷണങ്ങൾ ആവാം
Roy Kurian
Civil Engineer | Thiruvananthapuram
Follow the same height, counter top b/w 70 - 80 cm is ideal .
Afsar Abu
Civil Engineer | Kollam
same height aanu nallath
Crystal homes interiors
Interior Designer | Thrissur
സെയിം ഹൈറ്റ് ആണ് കൊടുക്കാറ്, but സിങ്ക് ആ ഹൈറ്റിൽ നിന്ന് ഉയർത്തിയോ താഴ്ത്തിയോ വെക്കും, സ്റ്റവ് ചിലപ്പോൾ താഴ്ത്തിവെക്കും, ബേസ് മെന്റ് സെയിം ഹൈറ്റ് ചെയ്തു കട്ട് ചെയ്താണ് ഉയരം കൂട്ടലും കുറക്കലും ചെയ്യുന്നതു, വ്യത്യസ്ഥതക്കു വേണ്ടി പരീക്ഷണങ്ങൾ ആവാം
Kanchpal and RAJU Moriye
Carpenter | Malappuram
https://youtube.com/@kanchpalmaurya4226
biju m
Carpenter | Malappuram
80cm എല്ലാ ഇടതും
Amit Ma
Home Owner | Meerut
All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237