Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Vinesh Kv
Carpenter | Thrissur, Kerala
കിണറ്റിൽ പാറ പൊട്ടികുനതിന് റേറ്റ് എത്ര യാ അറിയാമോ
2
1
Comments
Shan Tirur
Civil Engineer | Malappuram
location?
More like this
Mohamed Sabeer
Painting Works
പ്ലാൻ വരച്ച് വര്‍ക് പെർമിറ്റിനുള്ള ഫയൽ തയ്യാറാക്കുന്നതിന് sq ft റേറ്റ് എത്രയാ ?
shibin das
Home Owner
പടവ് വാർപ്പ് ഇപ്പൊ മലപ്പുറം ജില്ലയിൽ റേറ്റ് എത്ര ആണ് അറിയുമോ?
varghese Anoop
Carpenter
വാൾ പേപ്പർ ചെയുന്നതിന് sqrefeet റേറ്റ് എത്ര?
Aneesh kc
Contractor
നിലമ്പൂർ ഏരിയയിൽ വെട്ടുകല്ല് റേറ്റ് എത്ര ആണ്...2000 കല്ല് വേണം
Limesh MM
Home Owner
plastoring with material sqft റേറ്റ് എത്ര ആണ്? location thrissur
JOMON JOY
Home Owner
വീടിന്റെ പ്ലാൻ അനിമേഷൻ ചെയ്യാൻ റേറ്റ് എത്ര വരും
Rasheed A
Home Owner
ഇരുൾ തടികൊണ്ടുള്ള ജനലും സ്റ്റീൽ കൊണ്ടുള്ള ജനലും തമ്മിൽ റേറ്റ് എത്ര മാറ്റം വരും?
abhilash joseph
Home Owner
electrical & plumbing ചെയുന്നതിനു റേറ്റ് എത്ര ആണ്?
abdul majeed
Home Owner
ഇലക്ട്രിക് പളുംബിങ് ഡ്രായിങ്ങുകൾക്ക് sq. feet റേറ്റ് എത്ര വരും.
shanil kumar
Home Owner
plan വരച്ച് permit എടുത്ത് തരുമോ? ചോറ്റാനിക്കര പഞ്ചായത്ത്,റേറ്റ് എത്ര?
Suresh mani
Home Owner
വീട് പണിയുന്നതിന് ലേബർ കോൺട്രാക്ട് സ്ക്വയർ ഫീറ്റ് റേറ്റ് എത്ര?
prakash Prakash
Contractor
ആലുവയിൽ ഫുട്ടിങ് കൊളം പ്ലിന്ത് ഭീം ലേബർ ചാർജ് mq റേറ്റ് എത്ര വരും പ്ലീസ്
Sreekumar Sankar
Home Owner
ബാംഗ്ലൂർ സ്റ്റോൺ ന്റെ ഇൻസ്റ്റാൾ റേറ്റ് എത്ര ആണ് ?
shibin das
Home Owner
പടവ്, വാർപ്പ് ( മിനാർ കമ്പി, അൾട്രാ ടെക് സിമന്റ്, എം സാൻഡ്) എന്നിവ ഉപയോഗിച്ചാൽ sqft റേറ്റ് എത്ര വരും?
Abin Thaha Azees
Home Owner
ഒരു വീട് ഗ്രൗണ്ടിൽ നിന്ന് പണിത് കീ ഡെലിവറി പോലെ ചെയ്ത് വരാൻ sqft റേറ്റ് എത്ര ആകും? (Exterior +Interior)
Tijo Kuriakose
Home Owner
ബാത്രൂം സ്ലൈഡിങ് ഗ്ലാസ് ഡോർ ചെയ്യാൻ sqft റേറ്റ് എത്ര വരും?
Abhijith Bsnl
Home Owner
ഹായ് സുഹൃത്തുക്കളെ, നമ്മുടെ അടുക്കളയിൽ കിച്ചൻ സെറ്റ് ചെയ്യാൻ മൾട്ടിവുഡ് മൈക്കാ മിക്സ് അത് റേറ്റ് എത്ര വരും സ്ക്വയർ ഫീറ്റ്, അതുപോലെ ബെഡ്റൂം വാർഡ്രോബ് സ്ക്വയർ ഫീറ്റ് റേറ്റ് എത്ര വരും
Rajesh Nath
Home Owner
കിണര്‍ കുഴിക്കുന്നതിന്നു റേറ്റ് എത്ര വരും. കുഴി എടുക്കുന്നതിനും ring ഇറക്കുന്നതും റേറ്റ് separate ആണോ....??
Sivaprasad Nedumveetil
Home Owner
bar stool തൃശൂർ ആരെങ്കിലും sale ഉണ്ടോ? റേറ്റ് എത്ര ആവും?
lalu nilamel
Home Owner
വെട്ടുകല്ല് കൊണ്ട് വീട് പണിയുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ്...വെട്ടുകല്ലിന് റേറ്റ് എത്ര വരും...
Kolo
Kerala
Carpenter
Vinesh Kv
1628671357
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
location?